Saturday, November 4, 2023

കള്ളനും ഭഗവതിയും --- ഒരു പേടിപ്പിക്കുന്ന രാത്രിയുടെ കഥ

കള്ളനും ഭഗവതിയും എന്ന ഐതിഹ്യ കഥ ഭാരതത്തിൽ പ്രചാരത്തിൽ ഉണ്ട് . അത് ഇപ്രകാരം ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു


 *കള്ളനും ഭഗവതിയും --- ഒരു പേടിപ്പിക്കുന്ന രാത്രിയുടെ കഥ* 

 ഭഗവതിയും ഞാനും, അതുപോലെ ഭഗവതിയും കള്ളനും എന്നത് ഒരു രാത്രിയുടെ. പേടിപ്പെടുത്തുന്ന കഥയാണ്. ഭഗവതി കള്ളനെ പിടിച്ച കഥയാണത്. അത് തന്നെയാണ് നിങ്ങളുടെ പേടിപ്പെടുത്തുന്ന രാത്രിയുടെ കഥ. ഭഗവതി ഒരു ദിവസം അമ്പലത്തിൽ നിന്നും പുറപ്പെട്ട് ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു. 

 വഴിയിൽ ഒരു നാൽക്കാലി നിൽപ്പുണ്ട്. നാൽക്കാലി ഭഗവതിയെ വണങ്ങി, ഭഗവതി നാൽക്കാലിയെ അനുഗ്രഹിച്ചു. ഭഗവതി തന്നെ അതിനെ സംരക്ഷിക്കും എന്ന് അരുളി ചെയ്തു. അങ്ങനെയാണ് ഈ ഐതിഹ്യ കഥ ഉണ്ടായത്.

 ഭഗവതി ഒരു ദിവസം സന്ധ്യയ്ക്ക് എഴുതിയ ലേഖനം ആണ് ഇത്. പണ്ട് ഞാനുള്ള കാലത്ത് ആരും തന്നെ മോഷണം നടത്താറില്ല. അങ്ങനെയുള്ള ഒരു കഥയാണ് ഇത്. കള്ളൻ ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു അങ്ങനെയാണ് ഈ കഥ രൂപപ്പെട്ടു വന്നത്

 ഞാൻ പണ്ട് ചെയ്തിരുന്ന യാഗത്തിൽ ഒരു മാൻകിടാവ് തൃക്കൺ പാർത്ത് ജനിച്ചുവീണു. മാൻകിടാവ് സന്തോഷത്തോടെ ഓടിനടന്നു വീണ്ടും വീണ്ടും തൃക്കൺ പാർത്ത് ഒരു ബിംബത്തിൽ തലയിടിച്ച് വീണുപോയി. മുകളിൽ ഭഗവതിയുടെ അമ്പലമായിരുന്നു. ഭഗവതി വീണ്ടും വീണ്ടും മാൻ കിടാവിനെ പതുക്കെ വിളിച്ചുകൊണ്ടുപോയി. അങ്ങനെ മാൻ കിടാവ് ഒരു ഗൃഹത്തില്‍ പ്രവേശിച്ചു. ആ ഗൃഹമാണ് വാഴുന്നോർ നാട്ടിലെ പതിവ്രതയായ ഒരു സ്ത്രീയുടെ വീട്ടിലുള്ള ദൈവ കുട്ടിയുടെ വീട്. ദൈവകുട്ടി എന്നു പറഞ്ഞാൽ വീണ്ടും വീണ്ടും മനുഷ്യനായി പിറന്ന ഒരു സന്യാസിയുടെ കഥയാണ്. ദൈവ കുട്ടി വീണ്ടും വീണ്ടും മനുഷ്യനായി പിറന്നപ്പോൾ ഒരു ദിവസം സംഭവിച്ച കഥയാണിത് . ദൈവ കൂട്ടി ഒരു ദിവസം മനുഷ്യനായി മാറി. ദൈവ കുട്ടി പിന്നീട് ഒരു രഹസ്യം കണ്ടു പിടിച്ചു, അതത്രേ 

 കള്ളനും ഭഗവതിയും എന്ന ഐതിഹ്യകഥ

 ഭഗവതി കള്ളനെ രക്ഷിക്കാൻ തുടങ്ങിയ കഥയാണ് ഇത് . കള്ളൻ വലുതായി ശത്രുവിന്റെ ചാരൻ ആവാതിരിക്കാൻ ചെയ്ത ഒരു സംഗതിയാണ് ഈ കഥയില്‍ മുഴുവൻ ഉള്ളത്. ഇതാണ് ഭഗവതിയുടെ സ്നേഹം നിറഞ്ഞ അത്ഭുത കഥ . ഇത് അത്രേ കള്ളന്റെ മോക്ഷമാർഗ്ഗം. കള്ളൻ പിന്നെ ദൈവ കുട്ടിയുടെ വീട്ടിൽ കയറി മോഷണം ആരംഭിക്കാൻ ശ്രമം നടത്തി നോക്കി. ദൈവ കുട്ടി കള്ളനെ ഭഗവതിയുമായി ചേർത്തു കൊടുത്തു. അത് ഇപ്രകാരമായിരുന്നു

 ഭഗവതി തന്നെയാണ് ഈ കഥ ദൈവകുട്ടിക്ക് പറഞ്ഞുകൊടുത്തത്. ദൈവ കുട്ടി ഒരു ദിവസം രാവിലെ അമ്പലത്തിൽ പോവുകയായിരുന്നു . ദൈവ കുട്ടി ഭഗവതിയെ സഹായിക്കാൻ ഒരുമ്പെട്ട്

 ഇരിക്കുമ്പോൾ ആണ് ഭഗവതി ദൈവ കുട്ടിയെ മാടിവിളിച്ച് കൂടെക്കൊണ്ടുപോയത്. ദൈവ കുട്ടി ഭഗവതിയുടെ കുട്ടി തന്നെയായിരുന്നു. ദൈവ കുട്ടിയുടെ വീട്ടിൽ കള്ളൻ കയറി മണിമുഴക്കി. കുട്ടി ആരെന്നറിയാൻ വാതിലിൽ അടുത്തുള്ള ജാലകം തുറന്ന് പുറത്തേക്ക് നോക്കി. കള്ളൻ തന്നെ! കള്ളൻ ഭഗവതിയുടെ ആഭരണം ദൈവ കുട്ടിക്ക് കാണിച്ചുകൊടുത്തു. ദൈവ കുട്ടി ആഭരണം വാങ്ങിയില്ല . ദൈവ കുട്ടി ഭഗവതിയുടെ ആഭരണം കളവ് പോയി എന്നറിഞ്ഞു. 

ദൈവ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. അമ്മ ദൈവ കുട്ടിയെ അനുമോദിച്ചു . ദൈവ കുട്ടി സന്തോഷം കൊണ്ട് വീർപ്പുമുട്ടി . ദൈവ കുട്ടി അമ്മയെ കാണാൻ അമ്പലത്തിൽ പോകാൻ ഒരുങ്ങി. അമ്പലത്തിൽ ദൈവ കുട്ടി ഭഗവതിയെ വണങ്ങി. ദൈവ കുട്ടിയുടെ കയ്യിൽ കിങ്ങിണി മണി ഭഗവതി കൊടുത്തു. ദൈവ കുട്ടി ഈ മണി കയ്യിൽ വെച്ച് മണിമുഴക്കി ആളുകൾ കൂട്ടമായി ഇങ്ങോട്ട് വരാൻ തുടങ്ങി . ദൈവ കുട്ടി അവരോട് തിരുവാഭരണം മോഷണം പോയി കഥ പറഞ്ഞു . ആളുകൾ ദൈവ കുട്ടിയുടെ വാക്കുകൾ വിശ്വസിച്ചു കള്ളനെ പിടിക്കാൻ ഒരുങ്ങി. കള്ളൻ പതുക്കെ ദൈവ കുട്ടിയുടെ അരയില്‍ തപ്പി നോക്കി. 

ദൈവ കുട്ടി കള്ളനെ കണ്ടു വേഗം ആളുകളെ കള്ളൻ അമ്പലത്തിൽ വന്നതായി അറിയിച്ചു. ഭഗവതി ദൈവ കുട്ടിയെ വിളിച്ച് താക്കോൽ ഏൽപ്പിച്ചു. ദൈവ കുട്ടി താക്കോൽ നാട്ടുകാരെ കാണിക്കാതെ ഉള്ളിൽ വെയ്ക്കുവാൻ നോക്കി. അപ്പോഴാണ് കള്ളന്റെ നിലവിളി നാട്ടുകാർ കേട്ടത്. കള്ളൻ ഒരു ഭീകര സത്വത്തെ കണ്ട് നിലവിളിച്ചതാണ്. നാട്ടുകാർ കള്ളനെ പിടിച്ചു രാജാവിനെ ഏൽപ്പിച്ചു. രാജാവ് കള്ളനെ തുറങ്കില്‍ അടച്ചു . ഭഗവതി കള്ളനെ രക്ഷിച്ചത് ആരില്‍ നിന്നായിരുന്നു , ഇനി ആ കഥ പറയാം 

ഒരു ദേശത്ത് കള്ളന്മാർ ധാരാളമുള്ള ഒരു സ്ഥലമുണ്ടായിരുന്നു. ഭഗവതി ഈ കള്ളന്മാരെ ശത്രുവിന് കൊടുക്കാതെ രാജാവിന്‍റെ തുറങ്കലിൽ എത്തിക്കാൻ തീരുമാനിച്ചു. കള്ളന്മാർ ഭഗവതിയെ ഭയന്ന് കൂട്ടം കൂടി ഓടാൻ തുടങ്ങി. കള്ളന്മാർ വേഗത്തിൽ സഞ്ചരിച്ചു

കൊണ്ടിരിക്കവേ, ഭഗവതി അവരെ രാജാവിന്റെ തുറങ്കലിൽ അടപ്പിച്ചു. രാജാവ് ശിക്ഷ വിധിച്ചു കഴിഞ്ഞിരുന്നു. ഭഗവതി രാജാവിനെ കണ്ട് ആവശ്യം ഉന്നയിച്ചു. രാജാവ് കള്ളന്മാരെ പിടിച്ചു ഭഗവതിയുടെ സമക്ഷം കൊണ്ടുവന്നു. കള്ളന്മാർ ഭഗവതിയോട് ക്ഷമ യാചിച്ചു 

ഭഗവതി കള്ളന്മാരെ രക്ഷിക്കാൻ തീരുമാനിച്ചു. ഭഗവതി അവരെ പിശാചില്‍ നിന്ന് രക്ഷിക്കാന്‍ ദേവലോകത്ത് ഒളിപ്പിച്ചു. കള്ളനെ നീച രീതിയിൽ അംഗഭംഗം വരുത്തി രാജ്യത്തിന് എതിരെ തങ്ങളുടെ ചാരനാക്കാൻ ശത്രുക്കൾ തീരുമാനിച്ചിരുന്നു. ഭഗവതി ശത്രുക്കളുടെ ചാരപ്പണി നിർത്തിക്കാൻ തീരുമാനിച്ചു ഭഗവതി ശത്രുവിനോട് കടന്നുപോകാൻ നിർദ്ദേശിച്ചു. ശത്രു ഭഗവതിയുടെ ആജ്ഞ മാനിച്ചില്ല. ഭഗവതി അവരെ വധിച്ചു ഇതാണ് ശത്രുവിനെ പരാജയപ്പെടുത്തിയ, കള്ളനും ഭഗവതിയും എന്ന കഥ !


Saturday, September 16, 2023

ഝാൻസി റാണിയുടെ വിജയത്തിൻ്റെ കഥ

ഝാൻസി റാണി അദ്യ യുദ്ധം സുഖമായി ജയിച്ചൂ.

വെടി കൊള്ളില്ലായിരുന്നൂ ഝാൻസി റാണി യക്ക്

ഝാൻസി റാണി നിഴൽ വിദ്യ അറിഞ്ഞ പോരാളി തന്നെ ആയിരുന്നു.  അക്കാലത്ത് ചുരുക്കം ചിലർ നിഴൽ വിദ്യ അഭ്യസിച്ചു സിദ്ധി നേടി. അവരിൽ അഗ്ര ഗണ്യ ആയിരുന്നു ഝാൻസി യുടെ റാണി. 

ഝാൻസി യുടെ റാണിയും പിന്നെ പഴശ്ശി രാജാവും പിന്നെ വീർ സവാർക്കരുടെ ആരാധ്യ പുരുഷനും ആയിരുന്ന ഛത്രപതി ശിവജിയുടെ വലം കൈ ആയ (വീർ  ദാമോദർ    സവർക്കർ എഴുതിയ "ഫിർ ദാമോദർ കെ സാത്ത് " എന്ന ലേഖനത്തിൽ ഉള്ള ബാജി റാവു മസ്ഥാനി എന്ന വീരനായ സേനാ നായകൻ്റെ കഥ യാണ് ഈ കഥ.) ബാജി റാവു പേഷ്വ എന്ന ക്ഷത്രിയൻ്റെ ജീവിത കഥയിൽ ഈ നിഴൽ വിദ്യ ഉണ്ട്.

ഈ മൂന്നു പേർ ആണ് നിഴൽ വിദ്യയിൽ അഗ്രഗണ്യർ എന്ന് ചരിത്രം പറയുന്നു. ഇതാണ് വിജയത്തിൻ്റെ രഹസ്യം.

ഝാൻസി റാണി പതിനാല് തവണ ബ്രിട്ടീഷുകാരുമായി യുദ്ധത്തിൽ ജയിച്ചു എന്നത് ഒരു അമ്പരിപ്പിക്കുന്ന രഹസ്യ കഥയാണ്. പതിനാല് വർഷം ആണ് ശനി ഭഗവാൻ്റെ ഒരു സംക്രമണ കാലം എന്നത് ഇതിന് മാറ്റ് കൂട്ടുന്നു. ഒരു പരാജയം പോലും ഝാൻസി റാണിയ്ക്ക് ഇല്ല

ഝാൻസി റാണി കീ ജയ് എന്ന കരഘോഷം നാടെങ്ങും മുഴങ്ങി കേട്ടു. അങ്ങനെയാണ് ഈ കഥയുടെ അവസാനം.

Thursday, August 24, 2023

ഝാൻസി റാണിയുടെ നാഗബന്ധനം - ബ്രിട്ടീഷുകാർക്ക് എതിരെ ഉള്ള യുദ്ധം

ബ്രിട്ടീഷ് ചരിത്രത്തിലെ സുവർണ്ണ ഏടുകളിൽ നിന്ന്
ഝാൻസി റാണിയുടെ സുവർണ്ണ ഏടുകളിൽ നിന്ന്
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് എതിരെ നടത്തിയ തേരോട്ടം അവസാനിപ്പിക്കാൻ ഝാൻസി റാണി ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാൻ കൽപ്പിച്ചു. തുടർന്ന് ബ്രിട്ടീഷുകാർക്ക് എതിരെ ഒരു തീരാ സമരം പ്രഖ്യാപിച്ചു . അതാണ് നാഗ ബന്ധനത്തിൻ്റെ രഹസ്യ കഥ. ബ്രിട്ടീഷുകാരെ യൂറോപ്പിൽ ഒറ്റപെടുത്താൻ ഝാൻസി റാണി നാഗബന്ധനം ചെയ്യിച്ചു ബ്രിട്ടീഷുകാർക്ക് നിക്കക്കള്ളി  കിട്ടാതായി. അതാണ് ഝാൻസി റാണിയുടെ യുദ്ധത്തിൻ്റെ അവസാനം നടന്നത്. യൂറോപ്പിൽ ബ്രിട്ടീഷുകാർ ഒറ്റപ്പെട്ടു ,മറ്റുള്ളവർ ബ്രിട്ടീഷുകാരെ തല്ലി ഓടിച്ച കഥ ആണത്. യൂറോപ്പിൽ പട്ടാളം റോന്ത് ചുറ്റാൻ തുടങ്ങി. പട്ടാളത്തെ ജനങ്ങൾ എതിർത്തു. പട്ടാളം തിരിച്ചടിച്ചു .അങ്ങനെ ജനങ്ങൾ കലാപം സൃഷ്ടിച്ചൂ. അതിനു ശേഷം ബ്രിട്ടൺ രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെട്ടു പരാജിതരായി എന്നാണ് കഥ. 

Tuesday, July 18, 2023

പണ്ടത്തെ ഊണും പൊരിച്ച ഉപ്പേരിയും

ഊണിന്ന് ഒരു ഉപ്പേരിയുടെ കുറവ് ഉണ്ടെന്ന് തോന്നി. ഊണും തൈരും മാത്രം. വീട്ടിലുളളവർ ഒക്കെ രാവിലെ ബന്ധു വീട്ടിലേയ്ക്ക് എന്നും പറഞ്ഞു പോയതാ..
അപ്പോഴാണ് ഉപ്പേരി ഒരു ടേസ്റ്റ് കൂടിയ spicy സ്റ്റൈലിൽ ഉണ്ടാക്കി നോക്കിയാലോ എന്ന് ആലോചിച്ചത്.  പിന്നെ ഉപ്പേരി പാചകം മനസ്സിൽ സങ്കൽപ്പിച്ചു നോക്കി. വീട്ടിലുള്ള ഉപ്പേരി ചില ഹോട്ടലിൽ കിട്ടുന്ന അത്ര ടേസ്റ്റി അല്ല.. ഹാ.. അവർ മസാല കൂടുതൽ ചേർത്ത് കാണും.. വല്ലപ്പോഴും ഒക്കെ ഹോട്ടൽ ഭക്ഷണം...

ഫ്രഞ്ച് ഫ്രൈ യേ പറ്റി ഓർമ്മ വന്നു. പക്ഷേ ഉരുള ക്കിഴങ്ങു ചേരില്ല.. തടി വല്ലാതെ അധികം ആവാൻ സാധ്യത ഉണ്ടത്രേ !. എങ്കിൽ പിന്നെ പച്ച ക്കായ (വാഴ പ്പഴം) പൊരിച്ചാല്ലോ? അങ്ങനെ ഒരു ടേസ്റ്റി ഉപ്പേരിയെ പറ്റി ചിന്തിച്ചു

പച്ച ക്കായ രണ്ടെണ്ണം വാങ്ങി വെച്ചിരുന്നു. കൂടെ കുറച്ച് ചുവന്ന കാരറ്റും... കായ തൊലി മാറ്റി ചെറുതായി നുറുങ്ങി വെച്ചു.  കൂടെ കാരറ്റ് ഇട്ടു ഒരെണ്ണം. ... ആദ്യം നുറുക്കിയ പച്ചക്കറി വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ വേവിച്ച് എടുത്തു... രണ്ടു വിസിൽ ഫ്ലേമിൽ ( തീ ) പിന്നെ രണ്ടു വിസിൽ തീ ലോ ഫ്ലയ്മിൽ..

ഒരു സ്റ്റീൽ അരിപ്പ കൊണ്ട് അതിലെ വെള്ളം വറ്റിച്ചു.. നുറുക്കി വെന്ത കഷ്ണം ഒരു ചീന ചട്ടിയിൽ വെച്ച് തീ ഓൺ ചെയ്തു .. വെള്ളം ഒരു മിനുട്ട് കൊണ്ട് വറ്റി തുടങ്ങി.  പിന്നെ ഒരു ചെറിയ പാത്രത്തിൽ ഗരം മസാല, മുളക് പൊടി, മഞ്ഞ പൊടി ,ഉപ്പ് എന്നിവ വെളിച്ചെണ്ണ ചേർത്ത് വെച്ചത്.. ചീന ചട്ടിയിൽ തുടച്ചു ഒഴിച്ചൂ.

20 മിനുട്ട് വെളിച്ചെണ്ണ കൂടുതൽ ചട്ടിയിൽ ഒഴിച്ച് വറുത്തു... നല്ല കട്ടിയുള്ള പച്ച ക്കായ ,, ഉരുളക്കിഴങ്ങ് ഫ്രൈ പോലെ ടേസ്റ്റി ആയി കിട്ടി..നല്ല എരിവും ഉപ്പും, മൊരിഞ്ഞ മസാല കലർന്ന പൊടിയും ... ലഞ്ച് കഴിച്ചു

ഇത് പണ്ടേ ഉള്ള ഒരു രാജകീയ വിഭവം ആണ്. ഉച്ചയ്ക്ക് 11 ന് ഒരു കഞ്ഞി പതിവുണ്ട്.. പണ്ട് കാലത്ത്.. തറവാടുകളിൽ ഒക്കെ..
അതിൻ്റെ കൂടെ മുകളിൽ പറഞ്ഞ കായ ഉപ്പേരി ,അല്ലെങ്കിൽ ചേന അല്ലെങ്കിൽ ഉണ്ണി കാമ്പ്, അല്ലെങ്കിൽ കാരറ്റ്..അല്ലെങ്കിൽ കയ്പ്പക്ക.. അങ്ങിനെയാണ് ഉപ്പേരി...ഇത് മാത്രം മതി കഞ്ഞിയും തൈരും കൂടി കഴിയ്ക്കാൻ.. ഉച്ചയ്ക്ക് ലഞ്ച് ലയ്റ്റ് ആയി ഒരു രണ്ടു മണിക്ക്... അത് വരെ വിശപ്പ് വരാത്തതു മുകളിൽ ഉള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചത് കൊണ്ട് തന്നെ

ഈ വിഭവം മീൻ പൊരി രൂപത്തിലും ചില നാടൻ ഹോട്ടലുകളിൽ കിട്ടുന്നുണ്ട് ഇന്ന്
മീൻ വേവിച്ചത് ,,ഒന്ന് ചെറുതായി ചൂട് കൊള്ളിച്ചു വെള്ളം വറ്റിച്ച്, നിറയെ വെളിച്ചെണ്ണയിൽ ഇട്ടു ഇളക്കി പൊരിച്ചു എടുക്കുന്നു.. ഒപ്പം മൊരിഞ്ഞ് കിടക്കുന്ന കറിവേപ്പില ചേർന്ന മീൻ പൊടിയും മസാല ചേരുവയും വറവിൽ


ഞാൻ ആലോചിച്ചു നോക്കി.. പണ്ടത്തെ രാജകീയ വിഭവങ്ങൾ ഇനിയും ഉണ്ടാക്കാം
ഓറഞ്ച് തൊലി പുളി ഇഞ്ചി,  ചക്ക പപ്പടം , തേങ്ങ ചേർത്ത കൊഴുക്കട്ട, ചക്ക വരട്ടി ... തുടങ്ങിയവ

ഇന്നുള്ള ആണും പെണ്ണും ,,ഈ പണ്ടുള്ള വരെ കുറിച്ച് ചിന്തിക്കാറുണ്ട്..
ഇവർക്ക് വേറെ പണിയൊന്നും ഇല്ലാ.. ഫുൾ ടൈം ഇത് തന്നെ യാണോ എന്ന്

ആണെങ്കിൽ നന്നായി പോയി.. അല്ല പിന്നെ.. അവരുടെ പാചകത്തിൽ ഉള്ള ആത്മാർഥത വിളിച്ചറിയിക്കുന്ന സ്വാദ്ദും അന്നത്തെ ഭക്ഷണങ്ങൾ ക്ക് ഉണ്ടായിരുന്നു...
ഇന്നും നമ്മൾക്ക് നാവിൽ വെള്ളം ഊറുന്ന സ്വാദ്

നമ്മളെ ഭക്ഷണത്തിലും മസാല ചേരുവകളിൽ ഒക്കെയും റിസേർച്ച് ചെയ്യാൻ പ്രേരിപ്പിക്കുന്നതും അത് തന്നെ... പഴയ കാലത്തെ ചില സ്പെഷ്യൽ വിഭവങ്ങൾ..
അവയുടെ വായിൽ വെള്ളം ഊരുന്ന സ്വാദും രുചിയും

Wednesday, July 5, 2023

പഴശ്ശി രാജാവിൻ്റെ കഥ - രണ്ടാം ഭാഗം

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്. 

പഴശ്ശി രാജാവ് നാട് വാഴുന്ന കാലം. പഴശ്ശി രാജാവിൻ്റെ പുത്രിയായ സന്താനം ജനിക്കാതെ പോയി. പഴശ്ശി രാജാവ് നാട് നീങ്ങിയ പോലെ തോന്നിച്ചു ഞാൻ (ഭഗവതി മാതാവ്) .


പണ്ട് നാട് ഭരിച്ചിരുന്നത് പഴശ്ശി രാജാവ് ആയിരുന്നു അത്രെ !

അദ്ദേഹം നടപ്പാക്കിയ നിയമം ആയിരുന്നു കൊള്ള പലിശ നിരോധിക്കൽ. അദ്ദേഹം നടപ്പാക്കിയത് എൻ്റെ ( മാതാവിൻ്റെ) കൽപ്പന പ്രകാരം ആയിരുന്നു. അദ്ദേഹം തികഞ്ഞ ദേവീ ഭക്തൻ ആയിരുന്നു. അദ്ദേഹം ദേവിയുടെ ഒരു ഉപാസന ചെയ്യുന്ന സമയത്ത് അദ്ദേഹം ദേവിയുടെ ദർശനം കൊതിച്ചു. ദേവി അദ്ദേഹത്തിന് ദർശനം കൊടുത്തു. 

ദേവി പറഞ്ഞു - - 

അദ്ദേഹത്തിൻ്റെ മുടിയുടെ അറ്റം പോലും സ്പർശിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയില്ല. 

അദ്ദേഹത്തിന് സിദ്ധി കിട്ടിയതായിരുന്നു. പക്ഷേ അദ്ദേഹം ഒരു സാത്വികൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിൽ ദേവിയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു അത്രേ.അദ്ദേഹം പണ്ട് ഹിമാലയത്തിൽ തപസ്സു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പഴയ ജന്മം ആയിരുന്നു ചന്ദ്രഗുപ്തമൗര്യൻ എന്ന ചക്രവർത്തി. അദ്ദേഹം തപസ്സു ചെയ്തു " സത്താറ" സ്വീകരിച്ചു എന്ന് പറയുന്നത് വെറുതേ ആണ്. അദ്ദേഹം സുഖമായി ജീവിച്ച് മരിച്ച വ്യക്തിയാണ്. ജൈനർ ഈ കഥ പ്രശസ്തിക്കായി പ്രചരിപ്പിച്ചതത്രേ !

അദ്ദേഹം (പഴശ്ശി രാജാവിൻ്റെ) പൂർവികനും ആയിരുന്നു. നേപ്പാളിലെ രാജഘറാന എന്നത് സാമൂതിരിയുടെ അലങ്കാര ചിഹ്നം തന്നെ ആയിരുന്നു, എന്തെന്നാൽ സാമൂതിരി മാനവേന്ദ്രൻ മാനവിക്രമൻ എന്ന ജന്മം പഴശ്ശിയുടെ മുജന്മം ആയിരുന്നു. സാമൂതിരി നേപ്പാളിലെ ഗന്ധർവ്വൻ്റെ പുത്രൻ തന്നെ ആയിരുന്നു.  

പഴശ്ശി ഒരു നാൾ കാട്ടിൽ പഴം ശേഖരിക്കാൻ പോയെന്നും അത് ഒളിഞ്ഞു നോക്കി ശത്രു ചാരൻ പിന്നാലെ വന്നെന്നും കഥയുണ്ട്. പഴശ്ശി പിന്നീട് ചാരനെ വധിച്ചു അത്രേ. ചാരൻ, രാജാവ് വേഷം മാറി വന്നതായിരുന്നു . ആ രാജാവ്  ചന്ദ്ര ഗുപ്ത മൗരിയൻ്റെ ശത്രുവായ അജാതശത്രു എന്ന ക്ഷത്രിയൻ തന്നെ ആയിരുന്നു.

പ്രേതം ആണ് വന്നത് എന്ന് പഴശ്ശി രാജാവിന് മനസ്സിലായത് എങ്ങനെ എന്ന് ചോദിച്ചാൽ അയാളുടെ പാദം പുറകോട്ടു തിരിഞ്ഞു നിൽക്കുന്നത് കണ്ടു പഴശ്ശി രാജാവ്. രഹസ്യം ചോരാതിരിക്കാൻ അയാളെ വധിയ്ക്കാൻ ഭഗവതി കൽപ്പിച്ചു അത്രേ. 

Thursday, May 4, 2023

പുരുഷാ റാണിയുടെ കഥ

 ഒരു ദിവസം ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരീ നാദം കേട്ട് കൊണ്ട് ഞാൻ ഉണർന്നു. ഉമയമ്മ മഹാറാണി എഴുന്നേറ്റ് വടക്കോട്ട് പോയി ദേവിയെ തൊഴുതു. ദേവി ഉമയമ്മ മഹാറാണിയ്ക്ക്  ഒരു സമ്മാനം കൊടുത്തു.

ആ സമ്മാനം ദേവിയുടെ കങ്കണം ആയിരുന്നു. 

ദേവി ഉമയമ്മ മഹാറാണിയെ പ്രേമ പൂർവകമായി ഒരു നോക്കു കണ്ടു. ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരി നാദം കേട്ട് ഞാൻ വീണ്ടും ഉണർന്നു.

( പുരുഷാ റാണിയുടെ ജീവിതത്തിലെ ഏടുകളിൽ നിന്ന് )

പുരുഷാ റാണി ആരായിരുന്നു. ? അവർ തെക്കൻ പാട്ടുകളിലെ വീരയായ ഇതിഹാസ നായിക തന്നെ . പുരുഷാ റാണി കണ്ട സ്വപ്നം അതായിരുന്നു.

പിന്നീട് , പിന്നീട് , പിന്നീട് .......

പുരുഷാ റാണിയുടെ അച്ഛൻ ഒരു സാത്വീകനായിരുന്നു അത്രേ. പുരുഷാ റാണി പിന്നീട് സിംഹാസനത്തിൽ പ്രതിഷ്ഠിതയായ കഥയാണ് ഇത്

പുരുഷാ റാണി തേനി കാടുകളിൽ വേട്ടയ്‌ക്ക് പോയത്രേ !

പുരുഷാ റാണി പിന്നീട് ഒരു തീർത്ഥ യാത്ര പോകുകയുണ്ടായി. അവർ പിന്നീട് സിംഹാസനത്തിൻ്റെ അരികിൽ  പ്രേമവതിയായി നിൽക്കുന്ന കാഴ്ച, തമ്പുരാൻ കണ്ടു. 
തമ്പുരാട്ടി പ്രേമവതിയായതെന്തേ? 
എന്ന് പുരുഷാറാണിയോട് ചോദിച്ചു. പുരുഷാ റാണി അത്യധികം പ്രേമത്തോടെ , സാക്ഷാൽ ഭഗവതിയെ പ്രത്യക്ഷപെടുത്തിയ കഥയാണ് പറഞ്ഞത്. !

ഭഗവതി പുരുഷാ റാണിയെ നേരിൽ വന്നു ദർശനം നടത്തി കൊടുത്തു വെന്നും ,താൻ തന്നെയാണ് ഉമയമ്മ മഹാറാണി എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. 

പിന്നീട് നടന്ന സംഭവ പരമ്പരകൾ ആണത്രേ വേണാടിൻ്റെ ചരിത്രത്തിൽ മങ്ങാതെ നില കൊള്ളുന്നത്. വേണാട് സ്വരൂപം നില നിൽക്കുന്നതിൽ മുഖ്യ പങ്ക് ഉമയമ്മ മഹാറാണിയുടേതാണ്. 

അങ്ങനെ ഒരു ദിവസം പുരുഷാ റാണി വേട്ടയ്ക്ക് പോയി. കാട്ടിലെ ദുർ മന്ത്രവാദി ഒരു പുലയ ചെറുക്കനെ രാജാവാക്കാൻ വട്ടം കെട്ടി നിൽക്കുകയായിരുന്നു.

പുരുഷാ റാണിയെ കണ്ടപ്പോൾ പുരുഷാ റാണി തന്നെ എന്ന് നിശ്ചയിച്ച് ഉറപ്പിച്ചു . ഒരു വേടൻ ആ ദുർമന്ത്രവാദിയെ അസഭ്യം പറഞ്ഞു കോപാക്രാന്തനാക്കി . തൽഫലമായി  പുരുഷാറാണി യുദ്ധം ചെയ്തു വേടൻ പറഞ്ഞ ദുർ മന്ത്രവാദിയുടെ ആളുകളെ  വധിച്ചു കളഞ്ഞു. 

ദുർ മന്ത്രവാദി  അവരെ അപമാനിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരിയ്ക്കൽ ദുർ മന്ത്രവാദി പുരുഷാ റാണിയെ വധിക്കാൻ തക്കം കൂട്ടി. കൊട്ടാരത്തിൽ വിരുന്നു വരുന്നു എന്നും പറഞ്ഞു പുരുഷാ റാണിക്ക് കത്ത് കൊടുത്തു ഒരാൾ മുഖേന ! ഇത്രയും കേട്ടപ്പോൾ പുരുഷാ റാണി ഇസക്കി മുത്തൂ എന്ന ആ വേടൻ്റെ മകളായ കുഞ്ഞിനെ രക്ഷിക്കാൻ യുദ്ധം തുടങ്ങുക തന്നെ ചെയ്തു. തൽ ഫലമായി സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക ഭൂമി ഇസക്കി മുത്തുവിന് ഉമയമ്മ മഹാറാണി ആയിരുന്ന പുരുഷാ റാണി ദാനം ചെയ്തു എന്നും അതിൻ്റെ പേരിൽ അതി കഠിന മായ യുദ്ധം നടന്നു അത്രെ ! പുരുഷാ റാണി യുദ്ധത്തിൽ ജയിചൂ എന്ന് മാത്രം അല്ല ,സ്ത്രീകളുടെ ആരാധനയ്ക്ക് പാത്രമാവുകയും ചെയ്തു. ഇതാണ് യുദ്ധം ചെയ്തു അനശ്വരയായ പുരുഷാ റാണിയുടെ ചരിത്ര കഥ. ഇതിൻ്റെ ഏടുകളിൽ നിന്ന് നിങ്ങൾക്ക് ഒരു ഉപഹാരം നൽകുന്നു

Saturday, April 22, 2023

മഹാറാണി ഗൗരീ ലക്ഷ്മി ഭായിയുടെ പുനർജന്മ കഥയിലെ ഏടുകളിൽ നിന്ന് ഒരു സുവർണ്ണ നക്ഷത്ര കഥ

ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന കരഘോഷത്തോടെ ഞാൻ അന്ന് ഉണർന്നു. ഉറക്കത്തിൽ കണ്ട സ്വപ്ന കഥ ഞാൻ എഴുതിയ ഈ ലേഖനത്തിൽ ഉണ്ട്.

 അമ്മയുടെ കുട്ടിയെ ഞാൻ കൊന്നു കളഞ്ഞു എന്നാണ് സ്വപ്നത്തില് കേട്ടത് ഈ ഞാൻ ! 

ഈ ഞാൻ ജനിച്ച അന്ന് മുതൽ നിന്നെ സ്നേഹിക്കുന്നു കുട്ടീ എന്ന് ഞാൻ കേട്ടതിൻ്റെ സ്വപ്ന കഥ യാണ് ഇവിടെ എഴുതിയത്.

ഉമയമ്മ മഹാറാണി എന്ന മൂഷക സ്ത്രീയുടെ,  മൂഷക  രാജവംശത്തിൻ്റെ അധിപയായ കഥയാണ് ഇത്. 

ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്നും പറഞ്ഞു കൊണ്ടെത്തിച്ചത് ഒരു കയത്തിൻ്റെ വക്കിൽ ,എന്നിട്ട് കുട്ടിയെ താഴേയ്ക്ക് ഉന്തിയിടാൻ നോക്കുന്ന പരിചാരകർ ചിരിച്ചു ചിരിച്ചു നിൽക്കുന്ന കാഴ്ചയാണ് ഉമയമ്മ തന്നെ കണ്ടത്. 

ഉമയമ്മ കുട്ടിയെ കൈ കൊണ്ട് പിടിച്ചു ,എന്നിട്ട് സ്നേഹമല്ലേ വലുത് എന്ന് ആലോചിച്ചു അത്രെ ! കുട്ടി അമ്മയുടെ സ്നേഹം ആണ് വലുത് എന്ന് പറഞ്ഞു കരഞ്ഞു അത്രെ ...

"ഉമയമ്മ കുട്ടിയോട് കൂടി ആറ്റിൽ ചാടി കൊക്കയിൽ വീണു മരിച്ചു"എന്ന് പരിചാരകർ രാജാവിനെ അറിയിച്ചു. രാജാവ് വരുമ്പോഴേക്കും ഉമയമ്മ കുട്ടിയെയും കൊണ്ട് ആറ്റിൽ ചാടി മരിച്ചു കഴിഞ്ഞിരുന്നു.

 ഉമയമ്മ കരഞ്ഞു തിരിച്ചു വന്നത് ഒരു രക്ത രക്ഷസ്സ് ആയി തന്നെ ആയിരുന്നു. അവനെ കൊന്നു ചോര കുടിച്ചു ,കണ്ണ് പിഴിതെടുത്ത് കളഞ്ഞു. 

പിന്നീട് നടന്നതത്രെ ആറ്റിങ്ങൽ വിപ്ലവം (ആറ്റിങ്ങൽ കലാപം) ബ്രിട്ടീഷുകാരെ തുണ്ടം തുണ്ടം ആയി വെട്ടി നുറുക്കി ആറ്റിൽ ഒഴുക്കിയ കഥയാണ് ഇത്. ഇതിനെതിരെ തല ഉയർത്തിയ വരെ ബ്രിട്ടീഷുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. അതിൻ്റെ അവസാന ഭാഗം അത്രെ ആറ്റിങ്ങൽ യുദ്ധം .

ഡച്ച്കാർക്ക് എതിരെ ഉള്ള യുദ്ധത്തിൻ്റെ തനി പതിപ്പ് തന്നെ ആയിരുന്നു ഈ യുദ്ധം എന്ന് വിശേഷിപ്പിക്കുന്നു .

ഉമയമ്മ മഹാറാണി പുനർജനിച്ചു ചെയ്ത യുദ്ധമാണ് ആറ്റിങ്ങൽ കലാപം , എന്ന ഡച്ച് യുദ്ധത്തിൻ്റെ തനി പകർപ്പായ ആറ്റിങ്ങൽ യുദ്ധം.

ഭൈരവി ആയി ജീവിച്ച "ശ്രീ പാർവതി" യുടെ യുദ്ധ മഹിമയാണ് ആറ്റിങ്ങലിലും കണ്ടത് എന്ന് ബ്രിട്ടീഷ് വയ്സ്രോയി പറഞ്ഞതു ഇത് തന്നെ കാരണം .

Tuesday, March 7, 2023

അമേരിക്കയിലെ പുസ്തക രഹസ്യത്തിൻ്റെ പാസ്‌വേഡും ബിൽ ഫോർഡും

 ഒരിടത്ത് ഒരു ധനികനായ വ്യാപാരി ഉണ്ടായിരുന്നു. ബിൽ ഫോർഡ് എന്ന ഒരു ധനികൻ ആയിരുന്നു അദ്ദേഹം. അദ്ദേഹം ഒരിക്കൽ ഒരു ഇന്ത്യൻ രാജാവിനെ കാണാൻ ഇന്ത്യയിൽ വന്നു. 

രാജാവ് അദ്ദേഹത്തെ വരവേൽക്കുകയും ചെയ്തു. അദ്ദേഹം രാജാവിന് ഒരു പുസ്തകം പറഞ്ഞു കൊടുത്തു.അത് അമേരിക്കയിലെ ഒരു ലൈബ്രറിയിലാണ് ഉണ്ടായിരുന്നത്. അവിടേയ്ക്ക് പോയി അദ്ദേഹം ഇരുന്നു പുസ്തകം വായിക്കാൻ തുടങ്ങി.  അങ്ങനെ അദ്ദേഹം ഒരു രഹസ്യം കണ്ടു പിടിച്ചു.

ഭാരതത്തിലെ വാഹന ശാസ്ത്രത്തിലെ സർവോച്ച  ഗ്രന്ഥമായ "യന്ത്രസർവസ്വം" എന്ന പുസ്തകം . അദേഹം അത് വായിച്ചതിന് ശേഷം ബിൽ ഫോഡിന് രഹസ്യം പഠിപ്പിച്ചു എന്നും അമേരിക്കൻ ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നൂ.ഇദ്ദേഹത്തിൻ്റെ അയൽപ്പക്കകാരനും ഈ രഹസ്യം ഏൽപ്പിച്ചു പാസ്സ്‌വേർഡ് വെച്ച് ലോക്ക് ചെയ്ത കഥയാണ് ഇത്. 

ഈ പാസ്സ്‌വേർഡ് കിട്ടിയാൽ യന്ത്രസർവസ്വവും മറ്റും വായിക്കാൻ കിട്ടും. അത്രേ ഉള്ളൂ. അത് തന്നെ രഹസ്യ കഥ. ഈയടുത്ത് പാസ്സ്‌വേർഡ് നേടിയതായി രേഖപ്പെടുത്തിയിരിക്കുന്നൂ.

Saturday, February 4, 2023

നാഗമഠത്തു തമ്പുരാട്ടിയുടെ ജീവിതത്തിലെ സുവർണ്ണ ഏടുകളിൽ ഒന്നാണ് ഈ കഥയത്രെ !

നാഗവംശത്തിൻ്റെ അധിപനായ 
നാഗരാജാവിൻ്റെ മാനസ പുത്രി ആണത്രേ
നാഗമടത്ത് തമ്പുരാട്ടി.

അവർ അസൂരനുമായുള്ള യുദ്ധത്തിൽ ജയിച്ച കഥയുണ്ട്. 32 കവചങ്ങൾ ഭേദിച്ച് അസുര ലോകത്തിൽ എത്തി അസുരനെ തോൽപ്പിച്ചു തിരിച്ചു അതേ വഴിയിൽ നാഗലോകം പുൽകി. ഇതിൽ നിന്ന് അസുരനെ കൊല്ലാൻ എത്ര ഉത്സുകയായിരുന്നു നാഗമടത്ത്
തമ്പുരാട്ടി എന്ന് മനസ്സിലാക്കാം.

Friday, January 20, 2023

ഇന്ദ്രജിത്തിൻ്റെ ശപഥവും പ്രേമവും

രാവണൻ്റെ പുത്രനായ ഇന്ദ്രജിത്തിൻ്റെ കഥയാണിത്. 

ഇന്ദ്രജിത്തിൻ്റെ കാമുകിയായ,    ഇന്ദ്രൻ്റെ ഭാര്യാസഹോദരിയുടെ മകൾ നിമിഷ എന്ന രാജകുമാരി. നയനങ്ങളിൽ മധു പകരുന്ന സുന്ദരിയായ നിമിഷ .

" നിൻ്റെ ഊടും പാവും നെയ്ത വസ്ത്രത്തിൽ കാണിച്ച മുദ്രയിലെ പതകത്തിൽ കാണുന്ന രാജ കുമാരൻ വരുമോ പ്രിയസഖി " ഇത് ചോദിച്ചത് ഇന്ദ്രജിത്ത് എന്ന രാജകുമാരൻ ആയാൾ  തന്നെ - വിചിത്ര വീര്യൻ എന്ന ഗന്ധർവ്വൻ 

വിചിത്ര വീര്യൻ എന്ന ഗന്ധർവ്വൻ ചെയ്ത ശപഥം.

" नही झुकने दूंगी मातृभूमि का मस्तक , लडूंगी जब तक आसमान में सूरज चांद !"

അങ്ങനെ യാണ് രാജാവ് അവളെ തേടിയെത്തിയത് .അവള് ധരിച്ച വസ്ത്രത്തിൽ ഉള്ള വിചിത്ര വീര്യൻ്റെ മുഖം തെളിഞ്ഞ കവചം.അത് കൊണ്ട് യുദ്ധം ജയിച്ച്  രാജ്യം ഭരിച്ച കഥയാണ്, വിചിത്ര വീര്യൻ്റെ പ്രേമത്തിൻ്റെ രഹസ്യം.

ഇത് കണ്ടു ദേവന്മാർ കവചം പണി കഴിപ്പിച്ച കഥ.അവളാണ് നിമിഷ എന്ന രാജകുമാരി 

Thursday, January 19, 2023

നാഗമടത്ത് തമ്പുരാട്ടിയും കുതിരയും ഭഗവതി പറഞ്ഞ കഥയും

 ഒരിക്കൽ നാഗമടത്തു തമ്പുരാട്ടിയും കുതിരയും ഒരു കാട്ടിലൂടെ സഞ്ചരിക്കുക യായിരുന്നു .അപ്പോൾ ഒരു സ്ഥലത്ത് ഒരു പിശാചിനെ കണ്ടു. നാഗമടത്തു തമ്പുരാട്ടി കുതിരയുടെ മുകളിൽ സഞ്ചരിക്കുക ആയിരുന്നു. ഭഗവതി കൂടെ ഉണ്ടത്രേ ,എന്ന് പിശാച് അറിഞ്ഞത് പോലും ഇല്ല.

 പിശാചിനെ ഭഗവതി ഒരു സൂത്രം കാണിച്ചു മയക്കി. ഭഗവതിയുടെ മുഖം കുതിരയുടെ മുഖമായി മാറി പോയിരുന്നു എന്ന് പിശാചിനെ    തെറ്റിദ്ധരിപ്പിച്ചു. പിശാച് പേടിച്ച് പോയി എന്ന് ഭദ്ര കാളി പറഞ്ഞു.

 അപ്പോൾ നാഗമടത്ത് തമ്പുരാട്ടി ചിരിച്ചു പോയി. 

പിന്നീട് പിശാചിൻ്റെ കൈയിൽ ഒരു കണ്ണാടി കണ്ട് , നാഗമടത്ത് തമ്പുരാട്ടിയുടെ അതേ മുഖം ഉള്ള ഒരു നിഴൽ,  കണ്ണാടിയിൽ കണ്ടു അത്രെ.

 പിശാച് തിരിച്ചു കണ്ടത് നാഗമടത്ത് തമ്പുരാട്ടി കണ്ട നിഴൽ അല്ല , മറിച്ചു സ്വന്തം മുഖം ആയിരുന്നു .

 ഭയന്ന പിശാച് പാശ്ചതാപം അഭിനയിച്ചു.ഭഗവതി അവനെ ഒരടിയ്ക്കു കൊന്നു ദൂരെ എറിഞ്ഞു. ഇതാണ് ഭഗവതി പറഞ്ഞ നാഗമടത്ത് തമ്പുരാട്ടിയുടെ പിശാചും കുതിരയും പിന്നെ ഞാനും എന്ന കഥ .

രഞ്ജിത്ത് സിങ് ജി യുടെ ജീവിത കഥ

മഹാരാജാ രഞ്ജിത്ത് സിങിൻ്റെ കഥ - അതാണ് ഇവിടെ പറയുന്നത്. രഞ്ജിത്ത് സിങിന് (മഹാരാജാവ് ) ഒരു സന്ദേശം വന്നു മലയാളത്തിൽ  , എന്താ സുഖം അല്ലേ?അതിനു അദ്ദേഹം സുഖം തന്നെ എന്ന് മറുപടി നൽകി. " രഞ്ജിത്ത് സിങിൻ്റെ കഥയിൽ നീയുണ്ട് എന്ന് ഞാൻ അവനോടു പറഞ്ഞു.  ഞാൻ എന്ന് പറഞ്ഞാൽ രഞ്ജിത്ത് സിങിൻ്റെ ഭാര്യയുടെ അനിയൻ (സ്യാലൻ.)     ഭാര്യയുടെ സ്യാലൻ എന്ന് പറഞ്ഞാല് നീ യാണെടോ ? എന്ന് അവനും ചോദിച്ചു. ഇതാണ് സംഭാഷണം നടന്നത് ഇരുവർ തമ്മിൽ. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാകും,  രഞ്ജിത്ത്സിംഗ് ജി മഹാരാജിൻ്റെ  അച്ഛൻ്റെ മകൻ്റെ അമ്മയുടെ പേരാണ് ഭാനുമതി എന്ന്." 

ഇതാണ് അവർ തമ്മിൽ പറഞ്ഞത്. 

നിരർത്ഥകമായ സംഭാഷണം അല്ലായിരുന്നു അത്. അതിനു പിന്നിൽ രഞ്ജിത്ത് സിംഗ് ജി യുടെ ചാരൻ ആയിരുന്നു. 

രഞ്ജിത്ത് സിംഗ് ജിയുടെ ചാരൻ്റെ പേരാണ് വാൾട്ടർ. വാൾട്ടർ ഏന്നാൽ ചാരൻ എന്നാണ് അർത്ഥം. ചാരൻ രഞ്ജിത്ത് സിംഗ് ജി തന്നെ ആണ് എന്ന് തെളിയിക്കാൻ ആയിരുന്നു ഈ സംഭാഷണത്തിൻ്റെ ഉദ്ദേശം. 

പറഞ്ഞത് ശത്രു രാജാവ് ആണ് എന്ന് രഞ്ജിത്ത് സിംഗ് ജി യ്ക്ക് സംശയം തോന്നി.ചാരനോട് ചോദിക്കാൻ കൽപ്പിച്ചു. ചാരൻ പേടിച്ച് വിറച്ചു. അയാള് ഇതൊന്നും അറിഞ്ഞത് പോലും ഇല്ല എന്ന് പറഞ്ഞു. അതിനർത്ഥം ശത്രു രാജ്യം കീഴ്പ്പെടുത്തി കഴിഞ്ഞു എന്നാണ് എന്ന് രഞ്ജിത്ത് സിംഗ് ജി മഹാരാജ് മനസ്സിലാക്കി. 

ശത്രുവിൻ്റെ ചാരനോട് തന്നെ വന്നു കാണാൻ രാജാവ് ആളയച്ചു കൽപ്പിച്ചു. ശത്രു ചാരൻ അല്ല രഞ്ജിത്ത് സിംഗ് ജിയുടെ ചാരൻ ആണ് വന്നു കണ്ടത് കൊട്ടാരത്തിൽ. രാജാവ് സംശയം നീങ്ങി ചിരിച്ചു തുടങ്ങി. ചാരൻ്റെ മുഖ ഭാവം സങ്കടം നിറഞ്ഞത് ആയിരുന്നു. ചാരനെ രാജാവ് കിടപ്പ് മുറിയിൽ കൊണ്ട് പോയി ചോദ്യം ചെയ്തു. അത് ശത്രുവിൻ്റെ ചാരൻ രാജാവിൻ്റെ ചാരനെ വധിച്ചു അവൻ്റെ ശരീരം ഉപയോഗിച്ച് രാജാവിൻ്റെ മുന്നിൽ വരുക ആയിരുന്നു. അതിനർത്ഥം ശത്രുവിൻ്റെ ചാരൻ ഒരു പ്രേതം ആയിരുന്നു എന്നാണ്.

രഞ്ജിത്ത് സിംഗ് ജി ശത്രുവായ മഹ്മൂദ് ഗസ്നി യുടെ ചാരനെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.  ഈ ചാരൻ രാജാവായെങ്കിൽ ശത്രു  രാജാവ് വധിക്കാപെടും എന്നും അദ്ദേഹം ഉറപ്പു വരുത്തി.

മുഹമ്മദ് ഗസ്‌നിയുടെ മരണം ശേഷം കുറെ കാലം കഴിഞ്ഞ് ,അയാളുടെ  പിന്തുടർച്ചക്കാരനായി ചാരൻ ആണ് നിയോഗിക്കപ്പെട്ടത് അത്രെ .

 ഇങ്ങനെ ആണ് ലാഹോറിലെ തീവ്രവാദ പിന്തുണയുള്ള ദുർമന്ത്രവാദിയെ രഞ്ജിത്ത് സിംഗ് ജി ഒതുക്കി നശിപ്പിച്ചത്. ഇതാണ് ചരിത്രത്തിൽ ഉള്ള ഏറ്റവും വലിയ ചതിയുടെ ചരിത്ര കഥ എന്ന് സിഖുകാർ വിശ്വസിക്കുന്നു.

 മുഹമ്മദ് ഘസ്നി മരിച്ചു പുനർജനിച്ചു എന്ന കഥയാണ് രാജാവ് പിന്നീട് അറിഞ്ഞത്. പ്രേതമായി പുനർജനിക്കാറില്ല ആരും. മുഴുവൻ ചതിയിൽ പൊതിഞ്ഞ കഥകൾ തന്നെ ആയിരുന്നു ഘസ്നിയുടെ പ്രേതത്തെ ചുറ്റി പറ്റി പ്രചരിപ്പിച്ചത്. ഇങ്ങനെ ഉള്ള ചതി നിറഞ്ഞ കാല ഘട്ടത്തിൽ ആണ് രഞ്ജിത്ത് സിംഗ് ജി മഹാരാജ് തൻ്റെ കഴിവ് തെളിയിച്ചു ചക്രവർത്തി ആയത് എന്നത് അദ്ഭുതം ഉളവാകുന്ന കഥയാണ്.

Tuesday, January 17, 2023

നെപ്പോളിയൻ്റെ ജീവിത കഥ

  നെപ്പോളിയൻ -- ആരായിരുന്നു അയാൾ ? ഫ്രഞ്ച് രാജാവ് എന്നറിയപ്പെട്ടത് യുദ്ധത്തിൽ ജയിച്ചത് കൊണ്ടാണ് യുദ്ധത്തിൽ ജയിച്ചത് എങ്ങിനെ ? വാട്ടർലൂവിൽ എങ്ങനെ പരാജയപ്പെട്ടു നെപ്പോളിയൻ എന്ന ചക്രവർത്തി?ഇതിന്റെ ഉത്തരം ഞാൻ പറഞ്ഞ കഥയിലെ പഴശ്ശി രാജാവുമായി ബന്ധപ്പെട് കിടക്കുന്നു. നെപ്പോളിയൻ ജനിച്ചത് ഇറ്റലിയിലാണ് നെപ്പോളിയന്റെ അമ്മ പിന്നീട്   നെപ്പോളിയനെ നെപ്പോളിയൻ ആക്കി തീർത്തു.  അയാളെ ദുർമന്ത്രവാദത്തിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ  അമ്മയാണ് പഠിപ്പിച്ചത് .നെപ്പോളിയൻ വാട്ടർലൂവിൽ പരാജയപ്പെട്ടു എന്നത് ഒരു  മിഥ്യ  മാത്രമായിരുന്നു .അദ്ദേഹം ഒരു മത്സ്യകന്യകയുടെ കൂടെ ആഴക്കടലിൽ നീന്തി നീന്തി ,ഒരു നാഗലോകത്തിലെ കന്യകയെ കണ്ടു.അദ്ദേഹം നാഗകന്യകയെ ജലാഭിഷേകം ചെയ്തു .നാഗകന്യക പ്രസാദിച്ച് വീണ്ടും വീണ്ടും രാജാവിനെ നാഗലോകത്തിലേക്ക് ക്ഷണിച്ചു രാജാവ് ക്ഷണം സ്വീകരിച്ചു നാഗലോകം പുൽകിയ കഥയാണ് നിങ്ങൾ അറിയാത്തതെങ്കിൽ നിങ്ങൾ അറിയാത്ത ഒരുപാട് കഥകൾ വേറെയും ഉണ്ട്.

 നെപ്പോളിയന്റെ കഥയാണ് ഏറ്റവും ഗഹനമായ രഹസ്യകഥ എന്ന് പടിഞ്ഞാറൻ ഗവേഷകർ വിശ്വസിക്കുന്നു നെപ്പോളിയൻ ഒരു ചക്രവർത്തി പോലും അല്ല ഒരു മാന്ത്രികൻ ആയിരുന്നു. അതിനാലാണ് ചക്രവർത്തി എന്ന സംജ്ഞ  നേടിയത്. നെപ്പോളിയൻ ഒരു ദിവസം രാത്രി ദിവാസ്വപ്നം കണ്ടു ഉറങ്ങാതെ കിടന്നു ആ രാത്രി നേരം പുലർന്നില്ല എന്നുമാത്രമല്ല അദ്ദേഹം ഉറക്കത്തിൽ നിന്ന് ഉണർന്നില്ല. അദ്ദേഹത്തെ ചില ദുർമന്ത്രവാദികൾ തടവിൽ ആക്കി, അദ്ദേഹം തെല്ലും പതറിയില്ല എന്നുമാത്രമല്ല അവരെ ഗായത്രി മന്ത്രം ജപിപ്പിച്ച് സദ്ബുദ്ധി വരുത്തിച്ച് വിഡ്ഢികളാക്കി. അതാണ് നെപ്പോളിയന്റെ ജീവിത കഥയിലെ റഷ്യൻ അധ്യായം എന്ന് വിളിക്കപ്പെടുന്നു. റഷ്യക്കാർ ഈ മന്ത്രം ഗായത്രിയാണ് എന്ന് അറിഞ്ഞിരുന്നില്ല നേപ്പാളിയന്റെ  ഗുരു ആര് ? മന്ത്രവാദം പഠിച്ചതെങ്ങനെ? അത് ഒരു ചെറിയ രസകരമായ സംഭവമാണ് .

നെപ്പോളിയൻ ഒരു രാത്രി വിഷം കുടിച്ചു മരിച്ചു എന്ന് അപവാദം പറഞ്ഞു പരത്തി  ,ചില മന്ത്രവാദികളുടെ കിങ്കരന്മാർ .  എന്നാൽ നെപ്പോളിയന്റെ അമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ തന്നെ ചെയ്യിച്ചതാണ്. അങ്ങനെ നെപ്പോളിയൻ മരിച്ച പൊലെ കിടക്കയിൽ കിടക്കുന്നു അപ്പോൾ അയാൾ രണ്ടു ഭൂതങ്ങൾ കഥ പറയുന്നത് കേട്ട് അത്രെ.  

 ആദ്യ  ഭൂതം പറഞ്ഞു - നെപ്പോളിയൻ വെറും ചാപ്പയാണ് പിറകിലുള്ളത്  ഭാര്യയുടെ   അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ ആണെന്ന് ഉറപ്പാണ് എനിക്ക് . നെപ്പോളിയൻ ഉറക്കത്തിൽ ചിരിച്ചു .      

ഭൂതം അദ്ദേഹത്തെ പീഡിപ്പിക്കാൻ ഒരു തന്ത്രം പ്രയോഗിച്ചു അത്രേ! ഭൂതത്തിന്റെ നെഞ്ചിൽ വെടികൊണ്ടതായി   ഒച്ചയോടു കൂടി അഭിനയിച്ചു ഭൂതം വെടികൊണ്ട് ചത്തു അത്രേ . ചത്ത ഭൂതം വേറെ ലോകത്ത് എത്തിയെന്ന് വിശ്വസിച്ചു കിടന്നു . ഭൂതം വെടികൊണ്ട് ചാവില്ലല്ലോ.  അതിനർത്ഥം ഭൂതത്തിന്റെ നെഞ്ചിലുള്ള ഉണ്ട ദുർമന്ത്രവാദ   തോക്കുണ്ടയാണ് എന്ന് നെപ്പോളിയൻ മനസ്സിലാക്കി.  ഇനി അതല്ലെങ്കിൽ അങ്ങിനെ ഒരു ഉണ്ട ശരിക്കും ദുർമന്ത്രവാദികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് അല്ലാതെ ഈ രീതിയിൽ ഭൂതം  ഭയം അഭിനയിച്ചു കിടക്കില്ലല്ലോ. ഭൂതം  ഓടിപ്പോകും ആയിരുന്നു എന്നർത്ഥം 

ദുർമന്ത്രവാദി അവിടേയ്ക്ക് വരുന്നു എന്ന്  നെപ്പോളിയൻ ഉച്ചത്തിൽ  മന്ത്രിച്ചു , ഭൂതങ്ങൾ അത് കേട്ട് കരഞ്ഞു ചിരിച്ചു . ഭൂതത്തിന്റെ നെറ്റിയിൽ വെടികൊണ്ട് ചത്തു എന്ന് നെപ്പോളിയൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, കിടന്ന കിടപ്പിൽ തന്നെ..

 ദുർ മന്ത്രവാദി ഓടി രക്ഷപ്പെട്ടു . ഇല്ലെങ്കിൽ ഈ തോക്ക് വാണിജ്യവൽക്കരിക്കും രാഷ്ട്രീയ ഗുണ്ടകൾ എന്ന് ദുർമന്ത്രവാദി മനസ്സിലാക്കിയിരുന്നു അങ്ങിനെ ദുർമന്ത്രവാദി സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു

നെപ്പോളിയൻ എഴുന്നേറ്റ് ഭൂതത്തെ കുലുക്കി നോക്കി ഭൂതം മരിച്ചു കഴിഞ്ഞിരുന്നു അതിനർത്ഥം ആസ്ട്രൽ ശരീരം ദുർമന്ത്രവാദി തടവിലാക്കി പീഡിപ്പിച്ചു ഈ രഹസ്യം ഇംഗ്ലീഷുകാർ ജർമ്മൻ ദുർഭൂതത്തിൽ നിന്ന് മനസ്സിലാക്കി

 ജർമനിക്കാർ ദുർ ഭൂതത്തെ ഉപാസിക്കാൻ മുമ്പിൽ വന്നു തുടങ്ങിയിരുന്നു അവിടെ രൂക്ഷമായ ദുർമന്ത്രവാദ രഹസ്യങ്ങൾ ചുരുളഴിഞ്ഞു കഴിഞ്ഞിരുന്നു .ഭയംകൊണ്ട് ജനങ്ങൾ ദുർഭൂതത്തിൻ്റെ  അടിമത്വം അംഗീകരിച്ചു കഴിഞ്ഞിരുന്നു

 ഇങ്ങനെയാണ് ഇംഗ്ലീഷുകാർ തോക്ക് കണ്ടുപിടിച്ച് ദുർമന്ത്രവാദ പൂജയ്ക്ക് അയച്ചത് അത്രെ  ! ദുർമന്ത്രവാദി തോക്കിൽ കാഞ്ചി വലിച്ചാൽ ഭൂതം പുക മണത്ത് ശവശരീരത്തിൽ നക്കി കൊണ്ട് ഇയാളെ പോലെ ആരെയും വെടിവെച്ചു കൊല്ലാൻ എന്താണ് മാർഗം എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. തോക്കിന്റെ കഥയിൽ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ പ്രേതരൂപത്തിൽ വന്നു മറ്റേ ഉദ്യോഗസ്ഥന് കാരണവരുടെ( പഴശ്ശിയുടെ കാരണവർ) മുമ്പിൽവെച്ച് വധിച്ചത് മുൻപ് പറഞ്ഞ കഥയിൽ ഇത് തെളിയിക്കാൻ ആയിരുന്നു

 അതിനർത്ഥം മുകളിൽ പറഞ്ഞത് ഭൂതമല്ല മനുഷ്യനാണ് .. അവസാനം പഴശ്ശി രാജാവു ചെയ്ത പോലെ അപ്രത്യക്ഷനായി വെള്ളത്തിൽ മുങ്ങി നാഗ ലോകം പുൽകി എന്നതാണ് നെപ്പോളിയൻ്റെ രോമാഞ്ചകരമായ ജീവ ചരിത്രത്തിന്റെ ഏടുകളിൽ ഉള്ളത് .

Monday, January 16, 2023

മഞ്ഞ് പൂക്കൾ ( കവിത - ഒന്നാം ഭാഗം - കാട്ടു പൂവിൻ്റെ രഹസ്യം )

copy from my Instagram posts


കാട്ടുപൂവിന്റെ രഹസ്യം (കവിത , രണ്ടാംഭാഗം) - കൽഹാര രഹസ്യം

മഞ്ഞുപൂക്കൾ കണ്ട് മനസ്സ് കുളിർന്നോരെൻ മുമ്പിൽ കാണ്മാറായി   അഴകെഴും  സുവർണ്ണ സൗഗന്ധിക പുഷ്പം ,അതിലെൻ  മനം ,കാഴ്ചകണ്ട് കുളിർ കോരി സ്വയം ഒരു വണ്ടായി നുകർന്നതിൻ  സൗന്ദര്യവും


കൂമ്പി വിടർന്നൊരു താമരതൻ ഭംഗിയെഴും പട്ടിതൾകൾ  ഒട്ടാകെ ചേർന്ന്  ഉല്ലസിച്ചാടുന്നു   ഇതളുകൾ ഒന്നായി ചേർന്ന്    കരാഞ്ജലി പോൽ ചേർന്നു അടഞ്ഞുള്ളോരത്ഭുതം കണ്ടു വണ്ടാമി ഞാനും


പൂവിൻ പട്ടിതൾ  തുറന്ന് ആടി ഉലഞ്ഞു പിന്നെ എത്തി ഞാൻ സൗന്ദര്യം തല്ലും യക്ഷ ലോകത്തിൻ വാതിലിങ്കൽ സമാഗമവേള എൻ പ്രിയതമയുമായി ഇതുതന്നെഞാൻ തേടിയ വനപുഷ്പ രഹസ്യസാരം


പ്രിയതമ എന്നെ കെട്ടിപ്പുണർന്നു നർമ്മസല്ലാപങ്ങൾ മൊഴിഞ്ഞും ചിരിച്ചും ആനയിച്ചകത്തേയ്ക്ക്  കൊണ്ടുപോയി പിന്നെ ഗീതവും നൃത്തവും വേണുനാദവും ഒഴുകുന്ന മധുവും ദേവസൗരഭം എന്നിൽ ചെലുത്തിയ സ്വർഗീയമാം  അനുഭൂതിയിങ്കൽ


പലവിധ പലഹാരവും സദ്യയും നുകരാൻ സോമം എന്ന ആ മധുര പാനീയവും എന്നിൽ മത്ത് പിടിപ്പിയ്ക്കും അനുഭൂതി പകരവെ !വിശ്രമം,സല്ലാപം, ഒരുമിച്ച് ഉദ്യാനത്തിൽ പ്രിയതമയും  പിന്നെ തോഴിമാരാലും ചുറ്റപ്പെട്ട ഞാൻ കനക സിംഹാസനം പോൽ വിലങ്ങുമീ ദേവ ഭൂമിയിങ്കൽ പുണ്യ ഫലമെന്നൊരു


 സുഖാനുഭവം നുകർന്നു സംതൃപ്തിയും സന്തോഷവും ഏറ്റം അഭിമാനവും ഒക്കെ എന്നിലും അവളിലും മാറി മാറി ചെറുകിളികൾ ,പേടമാൻ എന്നിവ തൻ കുളിർ കടാക്ഷവും ലഭിച്ചതിമധുരമാം നിമിഷങ്ങൾ അമൂല്യമാം നിധി തേടിയ യാത്രയിൽ 


അവസാനമെന്നോണം കാര്യ സിദ്ധി തൻ പൊൻ തൂവൽ ശിരസ്സിൽ കനകകിരീടമായി മുകുടം ചാർത്തിയ വേളയിൽ പിന്നെ പിരിഞ്ഞു പോകുന്ന വേളയിൽ ആനന്ദതിമിർപ്പിൻ പ്രിയതമയാം സുന്ദരി തൻ കരുണാകടാക്ഷവും യാത്രാ മംഗളമതും 


ഏറ്റവും ഹർഷത്തോടെ ഏറ്റു സുഖിച്ചു തിരിച്ചവളെ സ്നേഹവും ഹർഷവും കൊണ്ടാനന്ദ സാഗരത്തിൽ മുങ്ങി കുളിച്ചു തിരിച്ചു വണ്ടായി മാറി ഞാൻ വിടർന്ന താമരയിതൾ തൻ ഉള്ളിലെ കന്ദരം പോൽ വിളങ്ങും പട്ടുമെത്തയിൽ 


 ഉല്ലസിച്ചണഞ്ഞു  പിന്നെ താമരയിങ്കൽ കൊട്ടിയടഞ്ഞു  മാൻമിഴികൾ തൻ പ്രേമ ചുംബനം ഏറ്റവും അവസാനം അതും ഏറ്റു ഞാൻ തിരിച്ചെത്തി വഴി തുടങ്ങിയ മാമല തൻ ചെരുവിൽ മഞ്ഞുറ്റി  


 നിൽക്കുമാ മഞ്ഞ് പൂക്കൾ തൻ ചാരത്തിങ്കൽ സസുഖം തിരിച്ചു താഴെ എൻ വീട്ടിൽ ചിത്ര ജാലകം കാണ്മാറായി. തിരിച്ചെത്തി ഞാൻ പ്രേമ സംഗമം ചെയ്തു കൃതാർത്ഥനായി കാട്ടു പൂവിൻ രഹസ്യമെന്തെന്ന് തേടിയ ഞാനവസാനം 


ഈ പ്രേമ കവിത നിങ്ങൾക്കായി രചിച്ചുല്ലസിച്ച്  യക്ഷിണി തൻ സുന്ദര ദാരുശില്പം സുവർണ്ണം ഈ മന താരിൽ ഉദിച്ചു എൻ പ്രിയയുടെ പ്രേമ കടാക്ഷം പൂവതിൻ ഭംഗിയേറും സൗരഭം


പറന്നെത്തും ഈ കാറ്റും കവിത ഒഴുകിയെത്തിമീ ദൃശ്യ വിസ്മയങ്ങളും മനസ്സിൽ കവിതയായി തുളുമ്പുന്നു  പിന്നെ വിരഹം അത് മാത്രമവശേഷിച്ചു എന്നിൽ വീണ്ടും  ആ ആനന്ദ വിസ്മയം അനുഭവിപ്പതെപ്പോൾ എന്നോർത്ത് മദാലസതയാൽ ഏകനായ് കുളിർ കോരി നിൽപ്പൂ.


Monday, January 9, 2023

പഴശ്ശി രാജാവിൻ്റെ ജീവിതകഥ

ഒരിക്കൽ പുരളീരാജവംശം സ്ഥാപിച്ച ചക്രവർത്തി വീരകേരളവർമ്മ ഞങ്ങൾക്ക് ഉണ്ണിയായി ജനിയ്ക്കേണം എന്ന് ഒരു ദമ്പതികൾ പ്രാർത്ഥന നേർന്നു,
മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ .

അവർക്ക് പിറന്ന ഉണ്ണി ആയിരുന്നു പഴശ്ശിരാജാവ് എന്ന് കേരളവർമ്മത്തമ്പുരാൻ .

പറങ്കികൾ വ്യാപാരത്തിന് കേരളത്തിൽ വന്നു കഴിഞ്ഞിരുന്നു. പഴശ്ശി  കൊട്ടാരം അവിടെ - അതേപേരിൽ പ്രശസ്തിനേടിയ ഉണ്ണിയുടെ ഉപനയനം കഴിഞ്ഞു 

ഉണ്ണി അമ്പലത്തിലെ ശ്രീകോവിലിൽ ഭഗവതിയെ ഉപാസിച്ചു കൊണ്ടിരുന്നു 

കച്ചവടക്കാർ കൊടുംചതിയന്മാരും ദുർമന്ത്രവാദ പിന്തുണ ഉള്ളവരും ആണ് എന്നും ഇതാണ് അവരുടെ പിൻബല രഹസ്യം എന്നും ഉണ്ണിയ്ക്ക് ഭഗവതി പറഞ്ഞുകൊടുത്തു ഉണ്ണി ഇത് അമ്മാവനെ അറിയിച്ചു.  അമ്മാവൻ പറങ്കികളെ ഭീഷണിപ്പെടുത്തി. അവർ സന്ധി ചെയ്തു ചതിയ്ക്കുന്നവർ  ആണ്  എന്ന് ഉണ്ണി യായ പഴശ്ശി രാജ അമ്മാവനെ ബോധ്യപ്പെടുത്തി.

പറങ്കികൾ പഴശ്ശിരാജാവിന് സുഖമാണോ എന്ന് അന്വേഷണം ചോദിച്ചു. കാരണവർ,  പഴശ്ശിരാജ എന്ന  ഉണ്ണി ഭഗവതിയെ ഉപാസിക്കുന്നു എന്ന് മനസ്സിലാക്കി. ഇത് പിശാചു എന്ന ജർമൻ ദുർഭൂതം ഇംഗ്ലീഷ് വ്യാപാരിക്ക് പറഞ്ഞുകൊടുത്ത രഹസ്യവിവരം ആണ് 

ഇവരുടെ ദുർമന്ത്രവാദ പിൻബലം  അതോടെ  കാരണവർക്ക്  ബോധ്യപെട്ടു  എന്ന്  അവർക്ക്  മനസ്സിലായി പഴശ്ശിയെ കാരണവർ സുഖവിവരം ചോദിച്ചതിനു ശേഷം എടുത്ത് പൊക്കി പൊന്തിച്ചു
അനുമോദിച്ചു അത്രേ! കണ്ടവർക്ക് ചതി മനസ്സിലാവുമല്ലോ.

ചതി തുടങ്ങി എന്ന് ഭഗവതിയിൽ നിന്ന് വിവരം കിട്ടിയ ഉണ്ണി  പറങ്കികളെ ജനകീയ കലാപം നടത്തി വിരട്ടി പരാജയപ്പെടുത്തി . പഴശ്ശി കലാപം എന്ന് ഇത് വിളിക്കപ്പെട്ടു.

തുടർന്ന് ഉണ്ണിയെ അമ്മാവൻ ഒതുക്കി നശിപ്പിക്കാൻ ശ്രമങ്ങൾ തുടർന്നു 

പഴശ്ശി കൊട്ടാരം കൊള്ളയടി നടന്നാൽ യുദ്ധം തുറന്ന യുദ്ധം ആവുമെന്ന്  അവർക്കറിയാം 

ഉണ്ണിയായി തന്നെ ചെന്ന് സാക്ഷാൽ ഭഗവതി  കാരണവരെ ഭയപ്പെടുത്തി അത് ദാസിമാർ അമ്മ റാണിയെയും  അനുജത്തിയെയും ഉണ്ണിക്ക്  ഭഗവതി സിദ്ധി ഉണ്ട് എന്നും, 
 കൂടെ തന്നെ  ഇവരെ താമസിപ്പിച്ചു കൊള്ളൂ എന്നും ഉണ്ണിയോട്  ഭഗവതി കൽപ്പിച്ചു എന്നും ദാസിമാർ പറഞ്ഞ്  അറിഞ്ഞ് അവർ സസന്തോഷം കൂടെ നിന്നു.

പറങ്കി-വൈസ്രോയിയെ പഴശ്ശി വധിച്ചു. അതിനു ശേഷം ബേബർ നിയുക്തനായി ,എന്തെന്നാൽ  ബ്രിട്ടൻ തോക്ക് കൊണ്ട് യുദ്ധത്തിൽ യൂറോപ്പിൽ നെപ്പോളിയനെ തോൽപ്പിച്ചു. 

തോക്ക് കൊണ്ടാണ് ഇനി മുതൽ യുദ്ധങ്ങൾ എന്ന് പഴശ്ശി അറിഞ്ഞു. 

തോക്കും വെടിക്കോപ്പും കാട്   വഴി  കടത്തുമ്പോൾ  ഉള്ളിലുള്ള സേവകൻ 
വഴിമാറി ഓടിരക്ഷപ്പെട്ട് ആയുധം പഴശ്ശിയെ  ഏൽപ്പിച്ചു.                          

പഴശ്ശിയുടെ കാരണവർ പറങ്കി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു  
(  വൈസ്രോയിയെ  പഴശ്ശി വധിക്കുന്നതിന് മുൻപ് )
 ഒരു ഉദ്യോഗസ്ഥൻ കാരണവരെ വധിയ്ക്കാൻ ശ്രമിച്ചു അത്രേ.
( തോക്കിൻ്റെ കാലം തുടങ്ങുന്നതിന് മുൻപ് നടന്ന കഥയാണിത്. ) ആ ഉദ്യോഗസ്ഥനെ പിന്നിൽ നിന്ന് ഒരു ദുർഭൂതം ഇംഗ്ലീഷ്  ഉദ്യോഗസ്ഥൻ  എന്ന കള്ളവേഷത്തിൽ വെടിവെച്ചുകൊന്നു അവനെ പ്രേതം ആക്കി അടിമപ്പെടുത്തി പഴശ്ശിയുടെ സിദ്ധിയും രഹസ്യങ്ങളും കാട്ടി കൊടുത്തു അത്രെ !

പഴശ്ശിയ്ക്ക് വേതാള ഭഗവാൻ നിഴൽ വിദ്യ  നൽകി അനുഗ്രഹിച്ചു ,എന്നത് ഇയാൾ മരണശേഷം പ്രേതമായി  അറിഞ്ഞ രഹസ്യം ആണ് ..

പിന്നീടാണ് പഴശ്ശിയെ മാവിലത്തോടിൽ തൻ്റെ അമ്മയ്ക്ക് ബലിതർപ്പണം ചെയ്യുമ്പോൾ വെടി വെച്ചതും ,(പഴശ്ശിയുടെ കത്തിയുടെ പിടിയിൽ പച്ചപ്പ് കുടുങ്ങി എന്നും ) അപ്പോൾ വെടി വെച്ചതിനു പുറമെ ( ഈ മരിച്ചു പ്രേതമായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  ആണ് കാഞ്ചി വലിച്ചത്.) മാവിലത്തോടിൽ അതേ സമയം അരുവിയുടെ അടിയിൽനിന്ന് ഒരു രാക്ഷസൻ പഴശ്ശിയെ തേടിവന്നു. പഴശ്ശി വെടി കൊള്ളാതെ നിഴലായി ഒഴിഞ്ഞുമാറി വെള്ളത്തിലേക്ക് ചാടി.
രാക്ഷസൻ മുന്നിൽ വെള്ളത്തിൽ നിന്ന് പൊങ്ങി വരുകയും, അവനെ കരയിലേയ്ക്ക്  പോകാൻ രാജാവ് അനുവദിക്കുകയും ചെയ്തു.
 
രാക്ഷസൻ കരയിൽ കയറി രണ്ടുമൂന്നു പേരെ വധിച്ചു കളഞ്ഞു പഴശ്ശി തിരിച്ചു കരയിൽ വന്ന് മന്ത്ര ബലം ഉള്ള ഉടവാൾ കൊണ്ട് രാക്ഷസനെ വധിച്ചു.

രാക്ഷസനെ പോകാൻ അനുവദിച്ചതിനാൽ 
( നിഴൽ വിദ്യ പ്രയോഗം ചെയ്ത്  വെള്ളത്തിലേക്ക് ചാടി പോയപ്പോൾ )രാജാവ് കരയിൽ രാക്ഷസ നിഗ്രഹം ചെയ്തശേഷം മരണശയ്യയിൽ കിടന്നു എന്നും മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജവാഴ്ച്ച നശിപ്പിക്കാൻ ഭഗവതിയോട് നാഗ ബന്ധനം ചെയ്യാൻ അപേക്ഷിച്ചതിന് ശേഷം മരണപ്പെടുകയും ചെയ്തു 

കൊടും ചതിയും ദുർമന്ത്രവാദവും അറിഞ്ഞ ജനങ്ങൾ കൂട്ടമായി വന്നു പറങ്കി
ഉദ്യോസ്ഥരെയും അവരുടെ ആളുകളെയും തല്ലി ചതച്ച് ഓടിച്ചു. അതിനിടയിൽ  യുദ്ധത്തിൽ ഇംഗ്ലണ്ട് ജർമനിയോട് പരാജയപ്പെട്ടു.അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചു.

ജർമനിയിൽ ഉള്ള ഒരു താഴ്ന്ന ജാതിയിലുള്ള ഒരു അധമനെ പിശാച് വശീകരിച്ച് കൊല്ലാകൊല ചെയ്തു അവനെ കൊണ്ട് ചെയ്യിച്ചതാണ് നേരത്തെ പറഞ്ഞ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ്റെ കൊലപാതകവും അവനെ പ്രേതം ആക്കിയ കഥയും

ജർമനിയിൽ നിന്ന് വന്ന വ്യാപാര സംഘം തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങാൻ യൂറോപ്പിൽ വട്ടം കൂട്ടിയതും നടപ്പാക്കിയതും.

ഇതിൻ്റെ ഉത്ഭവം പണ്ട് മുങ്ങി മറഞ്ഞ തമിഴ് സാമ്രാജ്യത്തിലെ ചതിയൻമാരായ തമിഴകത്തിലെ അധമൻമാർ ദുർമന്ത്രവാദ പാരമ്പര്യം ഉള്ള നേപ്പോളിനുമുകളിൽ ഉള്ള കൊടും ഭീകരത സൃഷ്ടിയ്ക്കുന്ന ദുർ മന്ത്രവാദികളെ ജർമനിക്ക് പരിചയം ഉണ്ടാക്കി കൊടുത്തു അത്രേ.

യവനൻ്റെ ഭാരത ആക്രമണ കഥയും ഈ ദുർമന്ത്രവാദികളും തമ്മിൽ ഉള്ള ബന്ധവും ഇവർ വെളിപ്പെടുത്തി ഭാരതത്തെ നശിപ്പിക്കാൻ രഹസ്യ ധാരണ ചെയ്തൂ എന്നാണ് മുഴുവൻ രഹസ്യം. 

പിന്നെയുള്ള നാഗബന്ധന രഹസ്യം, അതും മുകളിൽ വെളിപ്പെടുത്തിയല്ലോ. 

ഇത് പഴശ്ശി രാജയുടെ കഥ തന്നെയാണ് .