Wednesday, August 3, 2022

വയനാടൻ വിനോദ സഞ്ചാരം

വയനാട്ടിൽ വിനോദ യാത്രയ്ക്ക് പോകാൻ അനുയോജ്യമായ സ്ഥലം ആണ് പൂക്കോട് തടാകം.

തുഷാരഗിരി , തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ ഒരാൾ ഒറ്റയ്ക്ക് പോകാൻ പാടില്ല എന്നാണ്.

വയനാട്ടിലെ ഇടയ്ക്കൽ ഗുഹയിൽ കവചം ധരിച്ച് വേണം പോകാൻ.

വയനാട്ടിലെ കാടുകളിൽ പോകുന്നത് അപകടം ആണ്. ഒരു പുലിയെ കണ്ടാൽ അത് പുലി തന്നെ ആണ് എന്ന് ഒരു ഉറപ്പും ഇല്ല. 

ദേവപുരുഷന്മാർ ഒക്കെ കാട്ടിൽ.,എത്രയോ ഉള്ളിൽ എവിടെയോ ആണ് . കാട്ടിൽ ഉള്ളിലേയ്ക്ക് പോകുന്നത് അപകടം ആണ് !

പോകാൻ ഏറ്റവും നല്ല സ്ഥലം പൂക്കോട് തടാകം. കാടിനു ഉള്ളിലെ മറ്റു സ്ഥലങ്ങളിൽ പോകരുത്,സുരക്ഷിതമല്ല.

അരുവികളിലെ പാറകളിൽ ചവിട്ടി വഴുതി വീണാൽ ,തലയ്ക്ക് ക്ഷതം സംഭവിച്ചു മരണം. ദൂരെ മല മുകളിൽ പെയ്യുന്ന മഴ വെള്ളം താഴേയ്ക്ക് ഒഴുകി , പുഴയിൽ അടിയൊഴുക്ക് കാരണം നീന്തുമ്പോൾ ഒലിച്ചു പോയി മരണം സംഭവിച്ചേയ്ക്കാം. കാട്ടിൽ  തെളിഞ്ഞ മനസ്സോടെ സഞ്ചരിക്കണം എന്നാണ് ശാസ്ത്രം.

അഞ്ച് ചുരങ്ങൾ താഴെ നിന്ന് മുകളിൽ മാനന്തവാടിയിൽ എത്തി ചേരുന്നു .ഇതാണ് വയനാടിൻ്റെ ഭൂമി ശാസ്ത്രം.

Tuesday, July 19, 2022

പഴശ്ശി രാജാവിൻ്റെ മരണം

  മാവിലതോട്  അരുവിയിൽ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന പഴശ്ശിയുടെ കത്തിയിൽ ഒരു പച്ചപ്പ് ഒട്ടി പിടിച്ചു .അത് തേടി വന്നതാണ് ശത്രുവിൻ്റെ തോക്കിൻ്റെ വെടിയുണ്ടയും. 

അപ്പോൾ നിഴൽ വിദ്യ ഉപയോഗിച്ച് തമ്പുരാൻ രക്ഷപെട്ടു വെള്ളത്തിൽ ചാടി  ,ഒരു രാക്ഷസൻ തേടി വരുകയും ,അവനെ വെള്ളത്തിന് പുറത്തേയ്ക്ക് പോകാൻ രാജാവ് അനുവദിക്കുകയും ചെയ്തു. രാക്ഷസൻ പുറത്ത് വന്നു അരുവി തീരത്തുള്ള ചിലരെ കൊന്നു. പഴശ്ശി തമ്പുരാൻ തിരിച്ചു വെള്ളത്തിൽ നിന്ന് പുറത്ത് കരയിൽ വരികയും രാക്ഷസനെ വധിക്കുകയും ചെയ്തു. അദ്ദേഹം നിഴൽ വിദ്യ ഉപയോഗിച്ച് വെള്ളത്തിൽ ചാടിയപ്പോൾ രാക്ഷസനെ പുറത്തേയ്ക്ക് വരാൻ അനുവദിച്ചു, അതിനാൽ രാജാവ് മരിയ്ക്കുകയും ചെയ്തു. വെടിയുണ്ടയും വെള്ളത്തിനടിയിൽ നിന്ന് രാക്ഷസനും രണ്ടു പേരും അരയോളം വെള്ളത്തിൽ നിന്നപ്പോൾ കത്തിയിൽ കുടുങ്ങിയ പച്ചപ്പ് തേടി വന്നതായിരുന്നു. ഇങ്ങനെ ആണ് രാജാവിൻ്റെ അന്ത്യം.