Friday, January 20, 2023

ഇന്ദ്രജിത്തിൻ്റെ ശപഥവും പ്രേമവും

രാവണൻ്റെ പുത്രനായ ഇന്ദ്രജിത്തിൻ്റെ കഥയാണിത്. 

ഇന്ദ്രജിത്തിൻ്റെ കാമുകിയായ,    ഇന്ദ്രൻ്റെ ഭാര്യാസഹോദരിയുടെ മകൾ നിമിഷ എന്ന രാജകുമാരി. നയനങ്ങളിൽ മധു പകരുന്ന സുന്ദരിയായ നിമിഷ .

" നിൻ്റെ ഊടും പാവും നെയ്ത വസ്ത്രത്തിൽ കാണിച്ച മുദ്രയിലെ പതകത്തിൽ കാണുന്ന രാജ കുമാരൻ വരുമോ പ്രിയസഖി " ഇത് ചോദിച്ചത് ഇന്ദ്രജിത്ത് എന്ന രാജകുമാരൻ ആയാൾ  തന്നെ - വിചിത്ര വീര്യൻ എന്ന ഗന്ധർവ്വൻ 

വിചിത്ര വീര്യൻ എന്ന ഗന്ധർവ്വൻ ചെയ്ത ശപഥം.

" नही झुकने दूंगी मातृभूमि का मस्तक , लडूंगी जब तक आसमान में सूरज चांद !"

അങ്ങനെ യാണ് രാജാവ് അവളെ തേടിയെത്തിയത് .അവള് ധരിച്ച വസ്ത്രത്തിൽ ഉള്ള വിചിത്ര വീര്യൻ്റെ മുഖം തെളിഞ്ഞ കവചം.അത് കൊണ്ട് യുദ്ധം ജയിച്ച്  രാജ്യം ഭരിച്ച കഥയാണ്, വിചിത്ര വീര്യൻ്റെ പ്രേമത്തിൻ്റെ രഹസ്യം.

ഇത് കണ്ടു ദേവന്മാർ കവചം പണി കഴിപ്പിച്ച കഥ.അവളാണ് നിമിഷ എന്ന രാജകുമാരി 

Thursday, January 19, 2023

നാഗമടത്ത് തമ്പുരാട്ടിയും കുതിരയും ഭഗവതി പറഞ്ഞ കഥയും

 ഒരിക്കൽ നാഗമടത്തു തമ്പുരാട്ടിയും കുതിരയും ഒരു കാട്ടിലൂടെ സഞ്ചരിക്കുക യായിരുന്നു .അപ്പോൾ ഒരു സ്ഥലത്ത് ഒരു പിശാചിനെ കണ്ടു. നാഗമടത്തു തമ്പുരാട്ടി കുതിരയുടെ മുകളിൽ സഞ്ചരിക്കുക ആയിരുന്നു. ഭഗവതി കൂടെ ഉണ്ടത്രേ ,എന്ന് പിശാച് അറിഞ്ഞത് പോലും ഇല്ല.

 പിശാചിനെ ഭഗവതി ഒരു സൂത്രം കാണിച്ചു മയക്കി. ഭഗവതിയുടെ മുഖം കുതിരയുടെ മുഖമായി മാറി പോയിരുന്നു എന്ന് പിശാചിനെ    തെറ്റിദ്ധരിപ്പിച്ചു. പിശാച് പേടിച്ച് പോയി എന്ന് ഭദ്ര കാളി പറഞ്ഞു.

 അപ്പോൾ നാഗമടത്ത് തമ്പുരാട്ടി ചിരിച്ചു പോയി. 

പിന്നീട് പിശാചിൻ്റെ കൈയിൽ ഒരു കണ്ണാടി കണ്ട് , നാഗമടത്ത് തമ്പുരാട്ടിയുടെ അതേ മുഖം ഉള്ള ഒരു നിഴൽ,  കണ്ണാടിയിൽ കണ്ടു അത്രെ.

 പിശാച് തിരിച്ചു കണ്ടത് നാഗമടത്ത് തമ്പുരാട്ടി കണ്ട നിഴൽ അല്ല , മറിച്ചു സ്വന്തം മുഖം ആയിരുന്നു .

 ഭയന്ന പിശാച് പാശ്ചതാപം അഭിനയിച്ചു.ഭഗവതി അവനെ ഒരടിയ്ക്കു കൊന്നു ദൂരെ എറിഞ്ഞു. ഇതാണ് ഭഗവതി പറഞ്ഞ നാഗമടത്ത് തമ്പുരാട്ടിയുടെ പിശാചും കുതിരയും പിന്നെ ഞാനും എന്ന കഥ .

രഞ്ജിത്ത് സിങ് ജി യുടെ ജീവിത കഥ

മഹാരാജാ രഞ്ജിത്ത് സിങിൻ്റെ കഥ - അതാണ് ഇവിടെ പറയുന്നത്. രഞ്ജിത്ത് സിങിന് (മഹാരാജാവ് ) ഒരു സന്ദേശം വന്നു മലയാളത്തിൽ  , എന്താ സുഖം അല്ലേ?അതിനു അദ്ദേഹം സുഖം തന്നെ എന്ന് മറുപടി നൽകി. " രഞ്ജിത്ത് സിങിൻ്റെ കഥയിൽ നീയുണ്ട് എന്ന് ഞാൻ അവനോടു പറഞ്ഞു.  ഞാൻ എന്ന് പറഞ്ഞാൽ രഞ്ജിത്ത് സിങിൻ്റെ ഭാര്യയുടെ അനിയൻ (സ്യാലൻ.)     ഭാര്യയുടെ സ്യാലൻ എന്ന് പറഞ്ഞാല് നീ യാണെടോ ? എന്ന് അവനും ചോദിച്ചു. ഇതാണ് സംഭാഷണം നടന്നത് ഇരുവർ തമ്മിൽ. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാകും,  രഞ്ജിത്ത്സിംഗ് ജി മഹാരാജിൻ്റെ  അച്ഛൻ്റെ മകൻ്റെ അമ്മയുടെ പേരാണ് ഭാനുമതി എന്ന്." 

ഇതാണ് അവർ തമ്മിൽ പറഞ്ഞത്. 

നിരർത്ഥകമായ സംഭാഷണം അല്ലായിരുന്നു അത്. അതിനു പിന്നിൽ രഞ്ജിത്ത് സിംഗ് ജി യുടെ ചാരൻ ആയിരുന്നു. 

രഞ്ജിത്ത് സിംഗ് ജിയുടെ ചാരൻ്റെ പേരാണ് വാൾട്ടർ. വാൾട്ടർ ഏന്നാൽ ചാരൻ എന്നാണ് അർത്ഥം. ചാരൻ രഞ്ജിത്ത് സിംഗ് ജി തന്നെ ആണ് എന്ന് തെളിയിക്കാൻ ആയിരുന്നു ഈ സംഭാഷണത്തിൻ്റെ ഉദ്ദേശം. 

പറഞ്ഞത് ശത്രു രാജാവ് ആണ് എന്ന് രഞ്ജിത്ത് സിംഗ് ജി യ്ക്ക് സംശയം തോന്നി.ചാരനോട് ചോദിക്കാൻ കൽപ്പിച്ചു. ചാരൻ പേടിച്ച് വിറച്ചു. അയാള് ഇതൊന്നും അറിഞ്ഞത് പോലും ഇല്ല എന്ന് പറഞ്ഞു. അതിനർത്ഥം ശത്രു രാജ്യം കീഴ്പ്പെടുത്തി കഴിഞ്ഞു എന്നാണ് എന്ന് രഞ്ജിത്ത് സിംഗ് ജി മഹാരാജ് മനസ്സിലാക്കി. 

ശത്രുവിൻ്റെ ചാരനോട് തന്നെ വന്നു കാണാൻ രാജാവ് ആളയച്ചു കൽപ്പിച്ചു. ശത്രു ചാരൻ അല്ല രഞ്ജിത്ത് സിംഗ് ജിയുടെ ചാരൻ ആണ് വന്നു കണ്ടത് കൊട്ടാരത്തിൽ. രാജാവ് സംശയം നീങ്ങി ചിരിച്ചു തുടങ്ങി. ചാരൻ്റെ മുഖ ഭാവം സങ്കടം നിറഞ്ഞത് ആയിരുന്നു. ചാരനെ രാജാവ് കിടപ്പ് മുറിയിൽ കൊണ്ട് പോയി ചോദ്യം ചെയ്തു. അത് ശത്രുവിൻ്റെ ചാരൻ രാജാവിൻ്റെ ചാരനെ വധിച്ചു അവൻ്റെ ശരീരം ഉപയോഗിച്ച് രാജാവിൻ്റെ മുന്നിൽ വരുക ആയിരുന്നു. അതിനർത്ഥം ശത്രുവിൻ്റെ ചാരൻ ഒരു പ്രേതം ആയിരുന്നു എന്നാണ്.

രഞ്ജിത്ത് സിംഗ് ജി ശത്രുവായ മഹ്മൂദ് ഗസ്നി യുടെ ചാരനെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.  ഈ ചാരൻ രാജാവായെങ്കിൽ ശത്രു  രാജാവ് വധിക്കാപെടും എന്നും അദ്ദേഹം ഉറപ്പു വരുത്തി.

മുഹമ്മദ് ഗസ്‌നിയുടെ മരണം ശേഷം കുറെ കാലം കഴിഞ്ഞ് ,അയാളുടെ  പിന്തുടർച്ചക്കാരനായി ചാരൻ ആണ് നിയോഗിക്കപ്പെട്ടത് അത്രെ .

 ഇങ്ങനെ ആണ് ലാഹോറിലെ തീവ്രവാദ പിന്തുണയുള്ള ദുർമന്ത്രവാദിയെ രഞ്ജിത്ത് സിംഗ് ജി ഒതുക്കി നശിപ്പിച്ചത്. ഇതാണ് ചരിത്രത്തിൽ ഉള്ള ഏറ്റവും വലിയ ചതിയുടെ ചരിത്ര കഥ എന്ന് സിഖുകാർ വിശ്വസിക്കുന്നു.

 മുഹമ്മദ് ഘസ്നി മരിച്ചു പുനർജനിച്ചു എന്ന കഥയാണ് രാജാവ് പിന്നീട് അറിഞ്ഞത്. പ്രേതമായി പുനർജനിക്കാറില്ല ആരും. മുഴുവൻ ചതിയിൽ പൊതിഞ്ഞ കഥകൾ തന്നെ ആയിരുന്നു ഘസ്നിയുടെ പ്രേതത്തെ ചുറ്റി പറ്റി പ്രചരിപ്പിച്ചത്. ഇങ്ങനെ ഉള്ള ചതി നിറഞ്ഞ കാല ഘട്ടത്തിൽ ആണ് രഞ്ജിത്ത് സിംഗ് ജി മഹാരാജ് തൻ്റെ കഴിവ് തെളിയിച്ചു ചക്രവർത്തി ആയത് എന്നത് അദ്ഭുതം ഉളവാകുന്ന കഥയാണ്.

Tuesday, January 17, 2023

നെപ്പോളിയൻ്റെ ജീവിത കഥ

  നെപ്പോളിയൻ -- ആരായിരുന്നു അയാൾ ? ഫ്രഞ്ച് രാജാവ് എന്നറിയപ്പെട്ടത് യുദ്ധത്തിൽ ജയിച്ചത് കൊണ്ടാണ് യുദ്ധത്തിൽ ജയിച്ചത് എങ്ങിനെ ? വാട്ടർലൂവിൽ എങ്ങനെ പരാജയപ്പെട്ടു നെപ്പോളിയൻ എന്ന ചക്രവർത്തി?ഇതിന്റെ ഉത്തരം ഞാൻ പറഞ്ഞ കഥയിലെ പഴശ്ശി രാജാവുമായി ബന്ധപ്പെട് കിടക്കുന്നു. നെപ്പോളിയൻ ജനിച്ചത് ഇറ്റലിയിലാണ് നെപ്പോളിയന്റെ അമ്മ പിന്നീട്   നെപ്പോളിയനെ നെപ്പോളിയൻ ആക്കി തീർത്തു.  അയാളെ ദുർമന്ത്രവാദത്തിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ  അമ്മയാണ് പഠിപ്പിച്ചത് .നെപ്പോളിയൻ വാട്ടർലൂവിൽ പരാജയപ്പെട്ടു എന്നത് ഒരു  മിഥ്യ  മാത്രമായിരുന്നു .അദ്ദേഹം ഒരു മത്സ്യകന്യകയുടെ കൂടെ ആഴക്കടലിൽ നീന്തി നീന്തി ,ഒരു നാഗലോകത്തിലെ കന്യകയെ കണ്ടു.അദ്ദേഹം നാഗകന്യകയെ ജലാഭിഷേകം ചെയ്തു .നാഗകന്യക പ്രസാദിച്ച് വീണ്ടും വീണ്ടും രാജാവിനെ നാഗലോകത്തിലേക്ക് ക്ഷണിച്ചു രാജാവ് ക്ഷണം സ്വീകരിച്ചു നാഗലോകം പുൽകിയ കഥയാണ് നിങ്ങൾ അറിയാത്തതെങ്കിൽ നിങ്ങൾ അറിയാത്ത ഒരുപാട് കഥകൾ വേറെയും ഉണ്ട്.

 നെപ്പോളിയന്റെ കഥയാണ് ഏറ്റവും ഗഹനമായ രഹസ്യകഥ എന്ന് പടിഞ്ഞാറൻ ഗവേഷകർ വിശ്വസിക്കുന്നു നെപ്പോളിയൻ ഒരു ചക്രവർത്തി പോലും അല്ല ഒരു മാന്ത്രികൻ ആയിരുന്നു. അതിനാലാണ് ചക്രവർത്തി എന്ന സംജ്ഞ  നേടിയത്. നെപ്പോളിയൻ ഒരു ദിവസം രാത്രി ദിവാസ്വപ്നം കണ്ടു ഉറങ്ങാതെ കിടന്നു ആ രാത്രി നേരം പുലർന്നില്ല എന്നുമാത്രമല്ല അദ്ദേഹം ഉറക്കത്തിൽ നിന്ന് ഉണർന്നില്ല. അദ്ദേഹത്തെ ചില ദുർമന്ത്രവാദികൾ തടവിൽ ആക്കി, അദ്ദേഹം തെല്ലും പതറിയില്ല എന്നുമാത്രമല്ല അവരെ ഗായത്രി മന്ത്രം ജപിപ്പിച്ച് സദ്ബുദ്ധി വരുത്തിച്ച് വിഡ്ഢികളാക്കി. അതാണ് നെപ്പോളിയന്റെ ജീവിത കഥയിലെ റഷ്യൻ അധ്യായം എന്ന് വിളിക്കപ്പെടുന്നു. റഷ്യക്കാർ ഈ മന്ത്രം ഗായത്രിയാണ് എന്ന് അറിഞ്ഞിരുന്നില്ല നേപ്പാളിയന്റെ  ഗുരു ആര് ? മന്ത്രവാദം പഠിച്ചതെങ്ങനെ? അത് ഒരു ചെറിയ രസകരമായ സംഭവമാണ് .

നെപ്പോളിയൻ ഒരു രാത്രി വിഷം കുടിച്ചു മരിച്ചു എന്ന് അപവാദം പറഞ്ഞു പരത്തി  ,ചില മന്ത്രവാദികളുടെ കിങ്കരന്മാർ .  എന്നാൽ നെപ്പോളിയന്റെ അമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ തന്നെ ചെയ്യിച്ചതാണ്. അങ്ങനെ നെപ്പോളിയൻ മരിച്ച പൊലെ കിടക്കയിൽ കിടക്കുന്നു അപ്പോൾ അയാൾ രണ്ടു ഭൂതങ്ങൾ കഥ പറയുന്നത് കേട്ട് അത്രെ.  

 ആദ്യ  ഭൂതം പറഞ്ഞു - നെപ്പോളിയൻ വെറും ചാപ്പയാണ് പിറകിലുള്ളത്  ഭാര്യയുടെ   അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ ആണെന്ന് ഉറപ്പാണ് എനിക്ക് . നെപ്പോളിയൻ ഉറക്കത്തിൽ ചിരിച്ചു .      

ഭൂതം അദ്ദേഹത്തെ പീഡിപ്പിക്കാൻ ഒരു തന്ത്രം പ്രയോഗിച്ചു അത്രേ! ഭൂതത്തിന്റെ നെഞ്ചിൽ വെടികൊണ്ടതായി   ഒച്ചയോടു കൂടി അഭിനയിച്ചു ഭൂതം വെടികൊണ്ട് ചത്തു അത്രേ . ചത്ത ഭൂതം വേറെ ലോകത്ത് എത്തിയെന്ന് വിശ്വസിച്ചു കിടന്നു . ഭൂതം വെടികൊണ്ട് ചാവില്ലല്ലോ.  അതിനർത്ഥം ഭൂതത്തിന്റെ നെഞ്ചിലുള്ള ഉണ്ട ദുർമന്ത്രവാദ   തോക്കുണ്ടയാണ് എന്ന് നെപ്പോളിയൻ മനസ്സിലാക്കി.  ഇനി അതല്ലെങ്കിൽ അങ്ങിനെ ഒരു ഉണ്ട ശരിക്കും ദുർമന്ത്രവാദികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് അല്ലാതെ ഈ രീതിയിൽ ഭൂതം  ഭയം അഭിനയിച്ചു കിടക്കില്ലല്ലോ. ഭൂതം  ഓടിപ്പോകും ആയിരുന്നു എന്നർത്ഥം 

ദുർമന്ത്രവാദി അവിടേയ്ക്ക് വരുന്നു എന്ന്  നെപ്പോളിയൻ ഉച്ചത്തിൽ  മന്ത്രിച്ചു , ഭൂതങ്ങൾ അത് കേട്ട് കരഞ്ഞു ചിരിച്ചു . ഭൂതത്തിന്റെ നെറ്റിയിൽ വെടികൊണ്ട് ചത്തു എന്ന് നെപ്പോളിയൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, കിടന്ന കിടപ്പിൽ തന്നെ..

 ദുർ മന്ത്രവാദി ഓടി രക്ഷപ്പെട്ടു . ഇല്ലെങ്കിൽ ഈ തോക്ക് വാണിജ്യവൽക്കരിക്കും രാഷ്ട്രീയ ഗുണ്ടകൾ എന്ന് ദുർമന്ത്രവാദി മനസ്സിലാക്കിയിരുന്നു അങ്ങിനെ ദുർമന്ത്രവാദി സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു

നെപ്പോളിയൻ എഴുന്നേറ്റ് ഭൂതത്തെ കുലുക്കി നോക്കി ഭൂതം മരിച്ചു കഴിഞ്ഞിരുന്നു അതിനർത്ഥം ആസ്ട്രൽ ശരീരം ദുർമന്ത്രവാദി തടവിലാക്കി പീഡിപ്പിച്ചു ഈ രഹസ്യം ഇംഗ്ലീഷുകാർ ജർമ്മൻ ദുർഭൂതത്തിൽ നിന്ന് മനസ്സിലാക്കി

 ജർമനിക്കാർ ദുർ ഭൂതത്തെ ഉപാസിക്കാൻ മുമ്പിൽ വന്നു തുടങ്ങിയിരുന്നു അവിടെ രൂക്ഷമായ ദുർമന്ത്രവാദ രഹസ്യങ്ങൾ ചുരുളഴിഞ്ഞു കഴിഞ്ഞിരുന്നു .ഭയംകൊണ്ട് ജനങ്ങൾ ദുർഭൂതത്തിൻ്റെ  അടിമത്വം അംഗീകരിച്ചു കഴിഞ്ഞിരുന്നു

 ഇങ്ങനെയാണ് ഇംഗ്ലീഷുകാർ തോക്ക് കണ്ടുപിടിച്ച് ദുർമന്ത്രവാദ പൂജയ്ക്ക് അയച്ചത് അത്രെ  ! ദുർമന്ത്രവാദി തോക്കിൽ കാഞ്ചി വലിച്ചാൽ ഭൂതം പുക മണത്ത് ശവശരീരത്തിൽ നക്കി കൊണ്ട് ഇയാളെ പോലെ ആരെയും വെടിവെച്ചു കൊല്ലാൻ എന്താണ് മാർഗം എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. തോക്കിന്റെ കഥയിൽ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ പ്രേതരൂപത്തിൽ വന്നു മറ്റേ ഉദ്യോഗസ്ഥന് കാരണവരുടെ( പഴശ്ശിയുടെ കാരണവർ) മുമ്പിൽവെച്ച് വധിച്ചത് മുൻപ് പറഞ്ഞ കഥയിൽ ഇത് തെളിയിക്കാൻ ആയിരുന്നു

 അതിനർത്ഥം മുകളിൽ പറഞ്ഞത് ഭൂതമല്ല മനുഷ്യനാണ് .. അവസാനം പഴശ്ശി രാജാവു ചെയ്ത പോലെ അപ്രത്യക്ഷനായി വെള്ളത്തിൽ മുങ്ങി നാഗ ലോകം പുൽകി എന്നതാണ് നെപ്പോളിയൻ്റെ രോമാഞ്ചകരമായ ജീവ ചരിത്രത്തിന്റെ ഏടുകളിൽ ഉള്ളത് .

Monday, January 16, 2023

മഞ്ഞ് പൂക്കൾ ( കവിത - ഒന്നാം ഭാഗം - കാട്ടു പൂവിൻ്റെ രഹസ്യം )

copy from my Instagram posts


കാട്ടുപൂവിന്റെ രഹസ്യം (കവിത , രണ്ടാംഭാഗം) - കൽഹാര രഹസ്യം

മഞ്ഞുപൂക്കൾ കണ്ട് മനസ്സ് കുളിർന്നോരെൻ മുമ്പിൽ കാണ്മാറായി   അഴകെഴും  സുവർണ്ണ സൗഗന്ധിക പുഷ്പം ,അതിലെൻ  മനം ,കാഴ്ചകണ്ട് കുളിർ കോരി സ്വയം ഒരു വണ്ടായി നുകർന്നതിൻ  സൗന്ദര്യവും


കൂമ്പി വിടർന്നൊരു താമരതൻ ഭംഗിയെഴും പട്ടിതൾകൾ  ഒട്ടാകെ ചേർന്ന്  ഉല്ലസിച്ചാടുന്നു   ഇതളുകൾ ഒന്നായി ചേർന്ന്    കരാഞ്ജലി പോൽ ചേർന്നു അടഞ്ഞുള്ളോരത്ഭുതം കണ്ടു വണ്ടാമി ഞാനും


പൂവിൻ പട്ടിതൾ  തുറന്ന് ആടി ഉലഞ്ഞു പിന്നെ എത്തി ഞാൻ സൗന്ദര്യം തല്ലും യക്ഷ ലോകത്തിൻ വാതിലിങ്കൽ സമാഗമവേള എൻ പ്രിയതമയുമായി ഇതുതന്നെഞാൻ തേടിയ വനപുഷ്പ രഹസ്യസാരം


പ്രിയതമ എന്നെ കെട്ടിപ്പുണർന്നു നർമ്മസല്ലാപങ്ങൾ മൊഴിഞ്ഞും ചിരിച്ചും ആനയിച്ചകത്തേയ്ക്ക്  കൊണ്ടുപോയി പിന്നെ ഗീതവും നൃത്തവും വേണുനാദവും ഒഴുകുന്ന മധുവും ദേവസൗരഭം എന്നിൽ ചെലുത്തിയ സ്വർഗീയമാം  അനുഭൂതിയിങ്കൽ


പലവിധ പലഹാരവും സദ്യയും നുകരാൻ സോമം എന്ന ആ മധുര പാനീയവും എന്നിൽ മത്ത് പിടിപ്പിയ്ക്കും അനുഭൂതി പകരവെ !വിശ്രമം,സല്ലാപം, ഒരുമിച്ച് ഉദ്യാനത്തിൽ പ്രിയതമയും  പിന്നെ തോഴിമാരാലും ചുറ്റപ്പെട്ട ഞാൻ കനക സിംഹാസനം പോൽ വിലങ്ങുമീ ദേവ ഭൂമിയിങ്കൽ പുണ്യ ഫലമെന്നൊരു


 സുഖാനുഭവം നുകർന്നു സംതൃപ്തിയും സന്തോഷവും ഏറ്റം അഭിമാനവും ഒക്കെ എന്നിലും അവളിലും മാറി മാറി ചെറുകിളികൾ ,പേടമാൻ എന്നിവ തൻ കുളിർ കടാക്ഷവും ലഭിച്ചതിമധുരമാം നിമിഷങ്ങൾ അമൂല്യമാം നിധി തേടിയ യാത്രയിൽ 


അവസാനമെന്നോണം കാര്യ സിദ്ധി തൻ പൊൻ തൂവൽ ശിരസ്സിൽ കനകകിരീടമായി മുകുടം ചാർത്തിയ വേളയിൽ പിന്നെ പിരിഞ്ഞു പോകുന്ന വേളയിൽ ആനന്ദതിമിർപ്പിൻ പ്രിയതമയാം സുന്ദരി തൻ കരുണാകടാക്ഷവും യാത്രാ മംഗളമതും 


ഏറ്റവും ഹർഷത്തോടെ ഏറ്റു സുഖിച്ചു തിരിച്ചവളെ സ്നേഹവും ഹർഷവും കൊണ്ടാനന്ദ സാഗരത്തിൽ മുങ്ങി കുളിച്ചു തിരിച്ചു വണ്ടായി മാറി ഞാൻ വിടർന്ന താമരയിതൾ തൻ ഉള്ളിലെ കന്ദരം പോൽ വിളങ്ങും പട്ടുമെത്തയിൽ 


 ഉല്ലസിച്ചണഞ്ഞു  പിന്നെ താമരയിങ്കൽ കൊട്ടിയടഞ്ഞു  മാൻമിഴികൾ തൻ പ്രേമ ചുംബനം ഏറ്റവും അവസാനം അതും ഏറ്റു ഞാൻ തിരിച്ചെത്തി വഴി തുടങ്ങിയ മാമല തൻ ചെരുവിൽ മഞ്ഞുറ്റി  


 നിൽക്കുമാ മഞ്ഞ് പൂക്കൾ തൻ ചാരത്തിങ്കൽ സസുഖം തിരിച്ചു താഴെ എൻ വീട്ടിൽ ചിത്ര ജാലകം കാണ്മാറായി. തിരിച്ചെത്തി ഞാൻ പ്രേമ സംഗമം ചെയ്തു കൃതാർത്ഥനായി കാട്ടു പൂവിൻ രഹസ്യമെന്തെന്ന് തേടിയ ഞാനവസാനം 


ഈ പ്രേമ കവിത നിങ്ങൾക്കായി രചിച്ചുല്ലസിച്ച്  യക്ഷിണി തൻ സുന്ദര ദാരുശില്പം സുവർണ്ണം ഈ മന താരിൽ ഉദിച്ചു എൻ പ്രിയയുടെ പ്രേമ കടാക്ഷം പൂവതിൻ ഭംഗിയേറും സൗരഭം


പറന്നെത്തും ഈ കാറ്റും കവിത ഒഴുകിയെത്തിമീ ദൃശ്യ വിസ്മയങ്ങളും മനസ്സിൽ കവിതയായി തുളുമ്പുന്നു  പിന്നെ വിരഹം അത് മാത്രമവശേഷിച്ചു എന്നിൽ വീണ്ടും  ആ ആനന്ദ വിസ്മയം അനുഭവിപ്പതെപ്പോൾ എന്നോർത്ത് മദാലസതയാൽ ഏകനായ് കുളിർ കോരി നിൽപ്പൂ.


Monday, January 9, 2023

പഴശ്ശി രാജാവിൻ്റെ ജീവിതകഥ

ഒരിക്കൽ പുരളീരാജവംശം സ്ഥാപിച്ച ചക്രവർത്തി വീരകേരളവർമ്മ ഞങ്ങൾക്ക് ഉണ്ണിയായി ജനിയ്ക്കേണം എന്ന് ഒരു ദമ്പതികൾ പ്രാർത്ഥന നേർന്നു,
മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ .

അവർക്ക് പിറന്ന ഉണ്ണി ആയിരുന്നു പഴശ്ശിരാജാവ് എന്ന് കേരളവർമ്മത്തമ്പുരാൻ .

പറങ്കികൾ വ്യാപാരത്തിന് കേരളത്തിൽ വന്നു കഴിഞ്ഞിരുന്നു. പഴശ്ശി  കൊട്ടാരം അവിടെ - അതേപേരിൽ പ്രശസ്തിനേടിയ ഉണ്ണിയുടെ ഉപനയനം കഴിഞ്ഞു 

ഉണ്ണി അമ്പലത്തിലെ ശ്രീകോവിലിൽ ഭഗവതിയെ ഉപാസിച്ചു കൊണ്ടിരുന്നു 

കച്ചവടക്കാർ കൊടുംചതിയന്മാരും ദുർമന്ത്രവാദ പിന്തുണ ഉള്ളവരും ആണ് എന്നും ഇതാണ് അവരുടെ പിൻബല രഹസ്യം എന്നും ഉണ്ണിയ്ക്ക് ഭഗവതി പറഞ്ഞുകൊടുത്തു ഉണ്ണി ഇത് അമ്മാവനെ അറിയിച്ചു.  അമ്മാവൻ പറങ്കികളെ ഭീഷണിപ്പെടുത്തി. അവർ സന്ധി ചെയ്തു ചതിയ്ക്കുന്നവർ  ആണ്  എന്ന് ഉണ്ണി യായ പഴശ്ശി രാജ അമ്മാവനെ ബോധ്യപ്പെടുത്തി.

പറങ്കികൾ പഴശ്ശിരാജാവിന് സുഖമാണോ എന്ന് അന്വേഷണം ചോദിച്ചു. കാരണവർ,  പഴശ്ശിരാജ എന്ന  ഉണ്ണി ഭഗവതിയെ ഉപാസിക്കുന്നു എന്ന് മനസ്സിലാക്കി. ഇത് പിശാചു എന്ന ജർമൻ ദുർഭൂതം ഇംഗ്ലീഷ് വ്യാപാരിക്ക് പറഞ്ഞുകൊടുത്ത രഹസ്യവിവരം ആണ് 

ഇവരുടെ ദുർമന്ത്രവാദ പിൻബലം  അതോടെ  കാരണവർക്ക്  ബോധ്യപെട്ടു  എന്ന്  അവർക്ക്  മനസ്സിലായി പഴശ്ശിയെ കാരണവർ സുഖവിവരം ചോദിച്ചതിനു ശേഷം എടുത്ത് പൊക്കി പൊന്തിച്ചു
അനുമോദിച്ചു അത്രേ! കണ്ടവർക്ക് ചതി മനസ്സിലാവുമല്ലോ.

ചതി തുടങ്ങി എന്ന് ഭഗവതിയിൽ നിന്ന് വിവരം കിട്ടിയ ഉണ്ണി  പറങ്കികളെ ജനകീയ കലാപം നടത്തി വിരട്ടി പരാജയപ്പെടുത്തി . പഴശ്ശി കലാപം എന്ന് ഇത് വിളിക്കപ്പെട്ടു.

തുടർന്ന് ഉണ്ണിയെ അമ്മാവൻ ഒതുക്കി നശിപ്പിക്കാൻ ശ്രമങ്ങൾ തുടർന്നു 

പഴശ്ശി കൊട്ടാരം കൊള്ളയടി നടന്നാൽ യുദ്ധം തുറന്ന യുദ്ധം ആവുമെന്ന്  അവർക്കറിയാം 

ഉണ്ണിയായി തന്നെ ചെന്ന് സാക്ഷാൽ ഭഗവതി  കാരണവരെ ഭയപ്പെടുത്തി അത് ദാസിമാർ അമ്മ റാണിയെയും  അനുജത്തിയെയും ഉണ്ണിക്ക്  ഭഗവതി സിദ്ധി ഉണ്ട് എന്നും, 
 കൂടെ തന്നെ  ഇവരെ താമസിപ്പിച്ചു കൊള്ളൂ എന്നും ഉണ്ണിയോട്  ഭഗവതി കൽപ്പിച്ചു എന്നും ദാസിമാർ പറഞ്ഞ്  അറിഞ്ഞ് അവർ സസന്തോഷം കൂടെ നിന്നു.

പറങ്കി-വൈസ്രോയിയെ പഴശ്ശി വധിച്ചു. അതിനു ശേഷം ബേബർ നിയുക്തനായി ,എന്തെന്നാൽ  ബ്രിട്ടൻ തോക്ക് കൊണ്ട് യുദ്ധത്തിൽ യൂറോപ്പിൽ നെപ്പോളിയനെ തോൽപ്പിച്ചു. 

തോക്ക് കൊണ്ടാണ് ഇനി മുതൽ യുദ്ധങ്ങൾ എന്ന് പഴശ്ശി അറിഞ്ഞു. 

തോക്കും വെടിക്കോപ്പും കാട്   വഴി  കടത്തുമ്പോൾ  ഉള്ളിലുള്ള സേവകൻ 
വഴിമാറി ഓടിരക്ഷപ്പെട്ട് ആയുധം പഴശ്ശിയെ  ഏൽപ്പിച്ചു.                          

പഴശ്ശിയുടെ കാരണവർ പറങ്കി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു  
(  വൈസ്രോയിയെ  പഴശ്ശി വധിക്കുന്നതിന് മുൻപ് )
 ഒരു ഉദ്യോഗസ്ഥൻ കാരണവരെ വധിയ്ക്കാൻ ശ്രമിച്ചു അത്രേ.
( തോക്കിൻ്റെ കാലം തുടങ്ങുന്നതിന് മുൻപ് നടന്ന കഥയാണിത്. ) ആ ഉദ്യോഗസ്ഥനെ പിന്നിൽ നിന്ന് ഒരു ദുർഭൂതം ഇംഗ്ലീഷ്  ഉദ്യോഗസ്ഥൻ  എന്ന കള്ളവേഷത്തിൽ വെടിവെച്ചുകൊന്നു അവനെ പ്രേതം ആക്കി അടിമപ്പെടുത്തി പഴശ്ശിയുടെ സിദ്ധിയും രഹസ്യങ്ങളും കാട്ടി കൊടുത്തു അത്രെ !

പഴശ്ശിയ്ക്ക് വേതാള ഭഗവാൻ നിഴൽ വിദ്യ  നൽകി അനുഗ്രഹിച്ചു ,എന്നത് ഇയാൾ മരണശേഷം പ്രേതമായി  അറിഞ്ഞ രഹസ്യം ആണ് ..

പിന്നീടാണ് പഴശ്ശിയെ മാവിലത്തോടിൽ തൻ്റെ അമ്മയ്ക്ക് ബലിതർപ്പണം ചെയ്യുമ്പോൾ വെടി വെച്ചതും ,(പഴശ്ശിയുടെ കത്തിയുടെ പിടിയിൽ പച്ചപ്പ് കുടുങ്ങി എന്നും ) അപ്പോൾ വെടി വെച്ചതിനു പുറമെ ( ഈ മരിച്ചു പ്രേതമായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  ആണ് കാഞ്ചി വലിച്ചത്.) മാവിലത്തോടിൽ അതേ സമയം അരുവിയുടെ അടിയിൽനിന്ന് ഒരു രാക്ഷസൻ പഴശ്ശിയെ തേടിവന്നു. പഴശ്ശി വെടി കൊള്ളാതെ നിഴലായി ഒഴിഞ്ഞുമാറി വെള്ളത്തിലേക്ക് ചാടി.
രാക്ഷസൻ മുന്നിൽ വെള്ളത്തിൽ നിന്ന് പൊങ്ങി വരുകയും, അവനെ കരയിലേയ്ക്ക്  പോകാൻ രാജാവ് അനുവദിക്കുകയും ചെയ്തു.
 
രാക്ഷസൻ കരയിൽ കയറി രണ്ടുമൂന്നു പേരെ വധിച്ചു കളഞ്ഞു പഴശ്ശി തിരിച്ചു കരയിൽ വന്ന് മന്ത്ര ബലം ഉള്ള ഉടവാൾ കൊണ്ട് രാക്ഷസനെ വധിച്ചു.

രാക്ഷസനെ പോകാൻ അനുവദിച്ചതിനാൽ 
( നിഴൽ വിദ്യ പ്രയോഗം ചെയ്ത്  വെള്ളത്തിലേക്ക് ചാടി പോയപ്പോൾ )രാജാവ് കരയിൽ രാക്ഷസ നിഗ്രഹം ചെയ്തശേഷം മരണശയ്യയിൽ കിടന്നു എന്നും മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജവാഴ്ച്ച നശിപ്പിക്കാൻ ഭഗവതിയോട് നാഗ ബന്ധനം ചെയ്യാൻ അപേക്ഷിച്ചതിന് ശേഷം മരണപ്പെടുകയും ചെയ്തു 

കൊടും ചതിയും ദുർമന്ത്രവാദവും അറിഞ്ഞ ജനങ്ങൾ കൂട്ടമായി വന്നു പറങ്കി
ഉദ്യോസ്ഥരെയും അവരുടെ ആളുകളെയും തല്ലി ചതച്ച് ഓടിച്ചു. അതിനിടയിൽ  യുദ്ധത്തിൽ ഇംഗ്ലണ്ട് ജർമനിയോട് പരാജയപ്പെട്ടു.അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചു.

ജർമനിയിൽ ഉള്ള ഒരു താഴ്ന്ന ജാതിയിലുള്ള ഒരു അധമനെ പിശാച് വശീകരിച്ച് കൊല്ലാകൊല ചെയ്തു അവനെ കൊണ്ട് ചെയ്യിച്ചതാണ് നേരത്തെ പറഞ്ഞ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ്റെ കൊലപാതകവും അവനെ പ്രേതം ആക്കിയ കഥയും

ജർമനിയിൽ നിന്ന് വന്ന വ്യാപാര സംഘം തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങാൻ യൂറോപ്പിൽ വട്ടം കൂട്ടിയതും നടപ്പാക്കിയതും.

ഇതിൻ്റെ ഉത്ഭവം പണ്ട് മുങ്ങി മറഞ്ഞ തമിഴ് സാമ്രാജ്യത്തിലെ ചതിയൻമാരായ തമിഴകത്തിലെ അധമൻമാർ ദുർമന്ത്രവാദ പാരമ്പര്യം ഉള്ള നേപ്പോളിനുമുകളിൽ ഉള്ള കൊടും ഭീകരത സൃഷ്ടിയ്ക്കുന്ന ദുർ മന്ത്രവാദികളെ ജർമനിക്ക് പരിചയം ഉണ്ടാക്കി കൊടുത്തു അത്രേ.

യവനൻ്റെ ഭാരത ആക്രമണ കഥയും ഈ ദുർമന്ത്രവാദികളും തമ്മിൽ ഉള്ള ബന്ധവും ഇവർ വെളിപ്പെടുത്തി ഭാരതത്തെ നശിപ്പിക്കാൻ രഹസ്യ ധാരണ ചെയ്തൂ എന്നാണ് മുഴുവൻ രഹസ്യം. 

പിന്നെയുള്ള നാഗബന്ധന രഹസ്യം, അതും മുകളിൽ വെളിപ്പെടുത്തിയല്ലോ. 

ഇത് പഴശ്ശി രാജയുടെ കഥ തന്നെയാണ് .