ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന കരഘോഷത്തോടെ ഞാൻ അന്ന് ഉണർന്നു. ഉറക്കത്തിൽ കണ്ട സ്വപ്ന കഥ ഞാൻ എഴുതിയ ഈ ലേഖനത്തിൽ ഉണ്ട്.
അമ്മയുടെ കുട്ടിയെ ഞാൻ കൊന്നു കളഞ്ഞു എന്നാണ് സ്വപ്നത്തില് കേട്ടത് ഈ ഞാൻ !
ഈ ഞാൻ ജനിച്ച അന്ന് മുതൽ നിന്നെ സ്നേഹിക്കുന്നു കുട്ടീ എന്ന് ഞാൻ കേട്ടതിൻ്റെ സ്വപ്ന കഥ യാണ് ഇവിടെ എഴുതിയത്.
ഉമയമ്മ മഹാറാണി എന്ന മൂഷക സ്ത്രീയുടെ, മൂഷക രാജവംശത്തിൻ്റെ അധിപയായ കഥയാണ് ഇത്.
ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്നും പറഞ്ഞു കൊണ്ടെത്തിച്ചത് ഒരു കയത്തിൻ്റെ വക്കിൽ ,എന്നിട്ട് കുട്ടിയെ താഴേയ്ക്ക് ഉന്തിയിടാൻ നോക്കുന്ന പരിചാരകർ ചിരിച്ചു ചിരിച്ചു നിൽക്കുന്ന കാഴ്ചയാണ് ഉമയമ്മ തന്നെ കണ്ടത്.
ഉമയമ്മ കുട്ടിയെ കൈ കൊണ്ട് പിടിച്ചു ,എന്നിട്ട് സ്നേഹമല്ലേ വലുത് എന്ന് ആലോചിച്ചു അത്രെ ! കുട്ടി അമ്മയുടെ സ്നേഹം ആണ് വലുത് എന്ന് പറഞ്ഞു കരഞ്ഞു അത്രെ ...
"ഉമയമ്മ കുട്ടിയോട് കൂടി ആറ്റിൽ ചാടി കൊക്കയിൽ വീണു മരിച്ചു"എന്ന് പരിചാരകർ രാജാവിനെ അറിയിച്ചു. രാജാവ് വരുമ്പോഴേക്കും ഉമയമ്മ കുട്ടിയെയും കൊണ്ട് ആറ്റിൽ ചാടി മരിച്ചു കഴിഞ്ഞിരുന്നു.
ഉമയമ്മ കരഞ്ഞു തിരിച്ചു വന്നത് ഒരു രക്ത രക്ഷസ്സ് ആയി തന്നെ ആയിരുന്നു. അവനെ കൊന്നു ചോര കുടിച്ചു ,കണ്ണ് പിഴിതെടുത്ത് കളഞ്ഞു.
പിന്നീട് നടന്നതത്രെ ആറ്റിങ്ങൽ വിപ്ലവം (ആറ്റിങ്ങൽ കലാപം) ബ്രിട്ടീഷുകാരെ തുണ്ടം തുണ്ടം ആയി വെട്ടി നുറുക്കി ആറ്റിൽ ഒഴുക്കിയ കഥയാണ് ഇത്. ഇതിനെതിരെ തല ഉയർത്തിയ വരെ ബ്രിട്ടീഷുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. അതിൻ്റെ അവസാന ഭാഗം അത്രെ ആറ്റിങ്ങൽ യുദ്ധം .
ഡച്ച്കാർക്ക് എതിരെ ഉള്ള യുദ്ധത്തിൻ്റെ തനി പതിപ്പ് തന്നെ ആയിരുന്നു ഈ യുദ്ധം എന്ന് വിശേഷിപ്പിക്കുന്നു .
ഉമയമ്മ മഹാറാണി പുനർജനിച്ചു ചെയ്ത യുദ്ധമാണ് ആറ്റിങ്ങൽ കലാപം , എന്ന ഡച്ച് യുദ്ധത്തിൻ്റെ തനി പകർപ്പായ ആറ്റിങ്ങൽ യുദ്ധം.
ഭൈരവി ആയി ജീവിച്ച "ശ്രീ പാർവതി" യുടെ യുദ്ധ മഹിമയാണ് ആറ്റിങ്ങലിലും കണ്ടത് എന്ന് ബ്രിട്ടീഷ് വയ്സ്രോയി പറഞ്ഞതു ഇത് തന്നെ കാരണം .