നെപ്പോളിയൻ -- ആരായിരുന്നു അയാൾ ? ഫ്രഞ്ച് രാജാവ് എന്നറിയപ്പെട്ടത് യുദ്ധത്തിൽ ജയിച്ചത് കൊണ്ടാണ് യുദ്ധത്തിൽ ജയിച്ചത് എങ്ങിനെ ? വാട്ടർലൂവിൽ എങ്ങനെ പരാജയപ്പെട്ടു നെപ്പോളിയൻ എന്ന ചക്രവർത്തി?ഇതിന്റെ ഉത്തരം ഞാൻ പറഞ്ഞ കഥയിലെ പഴശ്ശി രാജാവുമായി ബന്ധപ്പെട് കിടക്കുന്നു. നെപ്പോളിയൻ ജനിച്ചത് ഇറ്റലിയിലാണ് നെപ്പോളിയന്റെ അമ്മ പിന്നീട് നെപ്പോളിയനെ നെപ്പോളിയൻ ആക്കി തീർത്തു. അയാളെ ദുർമന്ത്രവാദത്തിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ അമ്മയാണ് പഠിപ്പിച്ചത് .നെപ്പോളിയൻ വാട്ടർലൂവിൽ പരാജയപ്പെട്ടു എന്നത് ഒരു മിഥ്യ മാത്രമായിരുന്നു .അദ്ദേഹം ഒരു മത്സ്യകന്യകയുടെ കൂടെ ആഴക്കടലിൽ നീന്തി നീന്തി ,ഒരു നാഗലോകത്തിലെ കന്യകയെ കണ്ടു.അദ്ദേഹം നാഗകന്യകയെ ജലാഭിഷേകം ചെയ്തു .നാഗകന്യക പ്രസാദിച്ച് വീണ്ടും വീണ്ടും രാജാവിനെ നാഗലോകത്തിലേക്ക് ക്ഷണിച്ചു രാജാവ് ക്ഷണം സ്വീകരിച്ചു നാഗലോകം പുൽകിയ കഥയാണ് നിങ്ങൾ അറിയാത്തതെങ്കിൽ നിങ്ങൾ അറിയാത്ത ഒരുപാട് കഥകൾ വേറെയും ഉണ്ട്.
നെപ്പോളിയന്റെ കഥയാണ് ഏറ്റവും ഗഹനമായ രഹസ്യകഥ എന്ന് പടിഞ്ഞാറൻ ഗവേഷകർ വിശ്വസിക്കുന്നു നെപ്പോളിയൻ ഒരു ചക്രവർത്തി പോലും അല്ല ഒരു മാന്ത്രികൻ ആയിരുന്നു. അതിനാലാണ് ചക്രവർത്തി എന്ന സംജ്ഞ നേടിയത്. നെപ്പോളിയൻ ഒരു ദിവസം രാത്രി ദിവാസ്വപ്നം കണ്ടു ഉറങ്ങാതെ കിടന്നു ആ രാത്രി നേരം പുലർന്നില്ല എന്നുമാത്രമല്ല അദ്ദേഹം ഉറക്കത്തിൽ നിന്ന് ഉണർന്നില്ല. അദ്ദേഹത്തെ ചില ദുർമന്ത്രവാദികൾ തടവിൽ ആക്കി, അദ്ദേഹം തെല്ലും പതറിയില്ല എന്നുമാത്രമല്ല അവരെ ഗായത്രി മന്ത്രം ജപിപ്പിച്ച് സദ്ബുദ്ധി വരുത്തിച്ച് വിഡ്ഢികളാക്കി. അതാണ് നെപ്പോളിയന്റെ ജീവിത കഥയിലെ റഷ്യൻ അധ്യായം എന്ന് വിളിക്കപ്പെടുന്നു. റഷ്യക്കാർ ഈ മന്ത്രം ഗായത്രിയാണ് എന്ന് അറിഞ്ഞിരുന്നില്ല നേപ്പാളിയന്റെ ഗുരു ആര് ? മന്ത്രവാദം പഠിച്ചതെങ്ങനെ? അത് ഒരു ചെറിയ രസകരമായ സംഭവമാണ് .
നെപ്പോളിയൻ ഒരു രാത്രി വിഷം കുടിച്ചു മരിച്ചു എന്ന് അപവാദം പറഞ്ഞു പരത്തി ,ചില മന്ത്രവാദികളുടെ കിങ്കരന്മാർ . എന്നാൽ നെപ്പോളിയന്റെ അമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ തന്നെ ചെയ്യിച്ചതാണ്. അങ്ങനെ നെപ്പോളിയൻ മരിച്ച പൊലെ കിടക്കയിൽ കിടക്കുന്നു അപ്പോൾ അയാൾ രണ്ടു ഭൂതങ്ങൾ കഥ പറയുന്നത് കേട്ട് അത്രെ.
ആദ്യ ഭൂതം പറഞ്ഞു - നെപ്പോളിയൻ വെറും ചാപ്പയാണ് പിറകിലുള്ളത് ഭാര്യയുടെ അനുജത്തിയുടെ ഭർത്താവിന്റെ സഹോദരൻ ആണെന്ന് ഉറപ്പാണ് എനിക്ക് . നെപ്പോളിയൻ ഉറക്കത്തിൽ ചിരിച്ചു .
ഭൂതം അദ്ദേഹത്തെ പീഡിപ്പിക്കാൻ ഒരു തന്ത്രം പ്രയോഗിച്ചു അത്രേ! ഭൂതത്തിന്റെ നെഞ്ചിൽ വെടികൊണ്ടതായി ഒച്ചയോടു കൂടി അഭിനയിച്ചു ഭൂതം വെടികൊണ്ട് ചത്തു അത്രേ . ചത്ത ഭൂതം വേറെ ലോകത്ത് എത്തിയെന്ന് വിശ്വസിച്ചു കിടന്നു . ഭൂതം വെടികൊണ്ട് ചാവില്ലല്ലോ. അതിനർത്ഥം ഭൂതത്തിന്റെ നെഞ്ചിലുള്ള ഉണ്ട ദുർമന്ത്രവാദ തോക്കുണ്ടയാണ് എന്ന് നെപ്പോളിയൻ മനസ്സിലാക്കി. ഇനി അതല്ലെങ്കിൽ അങ്ങിനെ ഒരു ഉണ്ട ശരിക്കും ദുർമന്ത്രവാദികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് അല്ലാതെ ഈ രീതിയിൽ ഭൂതം ഭയം അഭിനയിച്ചു കിടക്കില്ലല്ലോ. ഭൂതം ഓടിപ്പോകും ആയിരുന്നു എന്നർത്ഥം
ദുർമന്ത്രവാദി അവിടേയ്ക്ക് വരുന്നു എന്ന് നെപ്പോളിയൻ ഉച്ചത്തിൽ മന്ത്രിച്ചു , ഭൂതങ്ങൾ അത് കേട്ട് കരഞ്ഞു ചിരിച്ചു . ഭൂതത്തിന്റെ നെറ്റിയിൽ വെടികൊണ്ട് ചത്തു എന്ന് നെപ്പോളിയൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, കിടന്ന കിടപ്പിൽ തന്നെ..
ദുർ മന്ത്രവാദി ഓടി രക്ഷപ്പെട്ടു . ഇല്ലെങ്കിൽ ഈ തോക്ക് വാണിജ്യവൽക്കരിക്കും രാഷ്ട്രീയ ഗുണ്ടകൾ എന്ന് ദുർമന്ത്രവാദി മനസ്സിലാക്കിയിരുന്നു അങ്ങിനെ ദുർമന്ത്രവാദി സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു
നെപ്പോളിയൻ എഴുന്നേറ്റ് ഭൂതത്തെ കുലുക്കി നോക്കി ഭൂതം മരിച്ചു കഴിഞ്ഞിരുന്നു അതിനർത്ഥം ആസ്ട്രൽ ശരീരം ദുർമന്ത്രവാദി തടവിലാക്കി പീഡിപ്പിച്ചു ഈ രഹസ്യം ഇംഗ്ലീഷുകാർ ജർമ്മൻ ദുർഭൂതത്തിൽ നിന്ന് മനസ്സിലാക്കി
ജർമനിക്കാർ ദുർ ഭൂതത്തെ ഉപാസിക്കാൻ മുമ്പിൽ വന്നു തുടങ്ങിയിരുന്നു അവിടെ രൂക്ഷമായ ദുർമന്ത്രവാദ രഹസ്യങ്ങൾ ചുരുളഴിഞ്ഞു കഴിഞ്ഞിരുന്നു .ഭയംകൊണ്ട് ജനങ്ങൾ ദുർഭൂതത്തിൻ്റെ അടിമത്വം അംഗീകരിച്ചു കഴിഞ്ഞിരുന്നു
ഇങ്ങനെയാണ് ഇംഗ്ലീഷുകാർ തോക്ക് കണ്ടുപിടിച്ച് ദുർമന്ത്രവാദ പൂജയ്ക്ക് അയച്ചത് അത്രെ ! ദുർമന്ത്രവാദി തോക്കിൽ കാഞ്ചി വലിച്ചാൽ ഭൂതം പുക മണത്ത് ശവശരീരത്തിൽ നക്കി കൊണ്ട് ഇയാളെ പോലെ ആരെയും വെടിവെച്ചു കൊല്ലാൻ എന്താണ് മാർഗം എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. തോക്കിന്റെ കഥയിൽ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ പ്രേതരൂപത്തിൽ വന്നു മറ്റേ ഉദ്യോഗസ്ഥന് കാരണവരുടെ( പഴശ്ശിയുടെ കാരണവർ) മുമ്പിൽവെച്ച് വധിച്ചത് മുൻപ് പറഞ്ഞ കഥയിൽ ഇത് തെളിയിക്കാൻ ആയിരുന്നു
അതിനർത്ഥം മുകളിൽ പറഞ്ഞത് ഭൂതമല്ല മനുഷ്യനാണ് .. അവസാനം പഴശ്ശി രാജാവു ചെയ്ത പോലെ അപ്രത്യക്ഷനായി വെള്ളത്തിൽ മുങ്ങി നാഗ ലോകം പുൽകി എന്നതാണ് നെപ്പോളിയൻ്റെ രോമാഞ്ചകരമായ ജീവ ചരിത്രത്തിന്റെ ഏടുകളിൽ ഉള്ളത് .
No comments:
Post a Comment