ഒരിക്കൽ പുരളീരാജവംശം സ്ഥാപിച്ച ചക്രവർത്തി വീരകേരളവർമ്മ ഞങ്ങൾക്ക് ഉണ്ണിയായി ജനിയ്ക്കേണം എന്ന് ഒരു ദമ്പതികൾ പ്രാർത്ഥന നേർന്നു,
മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ .
അവർക്ക് പിറന്ന ഉണ്ണി ആയിരുന്നു പഴശ്ശിരാജാവ് എന്ന് കേരളവർമ്മത്തമ്പുരാൻ .
പറങ്കികൾ വ്യാപാരത്തിന് കേരളത്തിൽ വന്നു കഴിഞ്ഞിരുന്നു. പഴശ്ശി കൊട്ടാരം അവിടെ - അതേപേരിൽ പ്രശസ്തിനേടിയ ഉണ്ണിയുടെ ഉപനയനം കഴിഞ്ഞു
ഉണ്ണി അമ്പലത്തിലെ ശ്രീകോവിലിൽ ഭഗവതിയെ ഉപാസിച്ചു കൊണ്ടിരുന്നു
കച്ചവടക്കാർ കൊടുംചതിയന്മാരും ദുർമന്ത്രവാദ പിന്തുണ ഉള്ളവരും ആണ് എന്നും ഇതാണ് അവരുടെ പിൻബല രഹസ്യം എന്നും ഉണ്ണിയ്ക്ക് ഭഗവതി പറഞ്ഞുകൊടുത്തു ഉണ്ണി ഇത് അമ്മാവനെ അറിയിച്ചു. അമ്മാവൻ പറങ്കികളെ ഭീഷണിപ്പെടുത്തി. അവർ സന്ധി ചെയ്തു ചതിയ്ക്കുന്നവർ ആണ് എന്ന് ഉണ്ണി യായ പഴശ്ശി രാജ അമ്മാവനെ ബോധ്യപ്പെടുത്തി.
പറങ്കികൾ പഴശ്ശിരാജാവിന് സുഖമാണോ എന്ന് അന്വേഷണം ചോദിച്ചു. കാരണവർ, പഴശ്ശിരാജ എന്ന ഉണ്ണി ഭഗവതിയെ ഉപാസിക്കുന്നു എന്ന് മനസ്സിലാക്കി. ഇത് പിശാചു എന്ന ജർമൻ ദുർഭൂതം ഇംഗ്ലീഷ് വ്യാപാരിക്ക് പറഞ്ഞുകൊടുത്ത രഹസ്യവിവരം ആണ്
ഇവരുടെ ദുർമന്ത്രവാദ പിൻബലം അതോടെ കാരണവർക്ക് ബോധ്യപെട്ടു എന്ന് അവർക്ക് മനസ്സിലായി പഴശ്ശിയെ കാരണവർ സുഖവിവരം ചോദിച്ചതിനു ശേഷം എടുത്ത് പൊക്കി പൊന്തിച്ചു
അനുമോദിച്ചു അത്രേ! കണ്ടവർക്ക് ചതി മനസ്സിലാവുമല്ലോ.
ചതി തുടങ്ങി എന്ന് ഭഗവതിയിൽ നിന്ന് വിവരം കിട്ടിയ ഉണ്ണി പറങ്കികളെ ജനകീയ കലാപം നടത്തി വിരട്ടി പരാജയപ്പെടുത്തി . പഴശ്ശി കലാപം എന്ന് ഇത് വിളിക്കപ്പെട്ടു.
തുടർന്ന് ഉണ്ണിയെ അമ്മാവൻ ഒതുക്കി നശിപ്പിക്കാൻ ശ്രമങ്ങൾ തുടർന്നു
പഴശ്ശി കൊട്ടാരം കൊള്ളയടി നടന്നാൽ യുദ്ധം തുറന്ന യുദ്ധം ആവുമെന്ന് അവർക്കറിയാം
ഉണ്ണിയായി തന്നെ ചെന്ന് സാക്ഷാൽ ഭഗവതി കാരണവരെ ഭയപ്പെടുത്തി അത് ദാസിമാർ അമ്മ റാണിയെയും അനുജത്തിയെയും ഉണ്ണിക്ക് ഭഗവതി സിദ്ധി ഉണ്ട് എന്നും,
കൂടെ തന്നെ ഇവരെ താമസിപ്പിച്ചു കൊള്ളൂ എന്നും ഉണ്ണിയോട് ഭഗവതി കൽപ്പിച്ചു എന്നും ദാസിമാർ പറഞ്ഞ് അറിഞ്ഞ് അവർ സസന്തോഷം കൂടെ നിന്നു.
പറങ്കി-വൈസ്രോയിയെ പഴശ്ശി വധിച്ചു. അതിനു ശേഷം ബേബർ നിയുക്തനായി ,എന്തെന്നാൽ ബ്രിട്ടൻ തോക്ക് കൊണ്ട് യുദ്ധത്തിൽ യൂറോപ്പിൽ നെപ്പോളിയനെ തോൽപ്പിച്ചു.
തോക്ക് കൊണ്ടാണ് ഇനി മുതൽ യുദ്ധങ്ങൾ എന്ന് പഴശ്ശി അറിഞ്ഞു.
തോക്കും വെടിക്കോപ്പും കാട് വഴി കടത്തുമ്പോൾ ഉള്ളിലുള്ള സേവകൻ
വഴിമാറി ഓടിരക്ഷപ്പെട്ട് ആയുധം പഴശ്ശിയെ ഏൽപ്പിച്ചു.
പഴശ്ശിയുടെ കാരണവർ പറങ്കി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു
( വൈസ്രോയിയെ പഴശ്ശി വധിക്കുന്നതിന് മുൻപ് )
ഒരു ഉദ്യോഗസ്ഥൻ കാരണവരെ വധിയ്ക്കാൻ ശ്രമിച്ചു അത്രേ.
( തോക്കിൻ്റെ കാലം തുടങ്ങുന്നതിന് മുൻപ് നടന്ന കഥയാണിത്. ) ആ ഉദ്യോഗസ്ഥനെ പിന്നിൽ നിന്ന് ഒരു ദുർഭൂതം ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ എന്ന കള്ളവേഷത്തിൽ വെടിവെച്ചുകൊന്നു അവനെ പ്രേതം ആക്കി അടിമപ്പെടുത്തി പഴശ്ശിയുടെ സിദ്ധിയും രഹസ്യങ്ങളും കാട്ടി കൊടുത്തു അത്രെ !
പഴശ്ശിയ്ക്ക് വേതാള ഭഗവാൻ നിഴൽ വിദ്യ നൽകി അനുഗ്രഹിച്ചു ,എന്നത് ഇയാൾ മരണശേഷം പ്രേതമായി അറിഞ്ഞ രഹസ്യം ആണ് ..
പിന്നീടാണ് പഴശ്ശിയെ മാവിലത്തോടിൽ തൻ്റെ അമ്മയ്ക്ക് ബലിതർപ്പണം ചെയ്യുമ്പോൾ വെടി വെച്ചതും ,(പഴശ്ശിയുടെ കത്തിയുടെ പിടിയിൽ പച്ചപ്പ് കുടുങ്ങി എന്നും ) അപ്പോൾ വെടി വെച്ചതിനു പുറമെ ( ഈ മരിച്ചു പ്രേതമായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആണ് കാഞ്ചി വലിച്ചത്.) മാവിലത്തോടിൽ അതേ സമയം അരുവിയുടെ അടിയിൽനിന്ന് ഒരു രാക്ഷസൻ പഴശ്ശിയെ തേടിവന്നു. പഴശ്ശി വെടി കൊള്ളാതെ നിഴലായി ഒഴിഞ്ഞുമാറി വെള്ളത്തിലേക്ക് ചാടി.
രാക്ഷസൻ മുന്നിൽ വെള്ളത്തിൽ നിന്ന് പൊങ്ങി വരുകയും, അവനെ കരയിലേയ്ക്ക് പോകാൻ രാജാവ് അനുവദിക്കുകയും ചെയ്തു.
രാക്ഷസൻ കരയിൽ കയറി രണ്ടുമൂന്നു പേരെ വധിച്ചു കളഞ്ഞു പഴശ്ശി തിരിച്ചു കരയിൽ വന്ന് മന്ത്ര ബലം ഉള്ള ഉടവാൾ കൊണ്ട് രാക്ഷസനെ വധിച്ചു.
രാക്ഷസനെ പോകാൻ അനുവദിച്ചതിനാൽ
( നിഴൽ വിദ്യ പ്രയോഗം ചെയ്ത് വെള്ളത്തിലേക്ക് ചാടി പോയപ്പോൾ )രാജാവ് കരയിൽ രാക്ഷസ നിഗ്രഹം ചെയ്തശേഷം മരണശയ്യയിൽ കിടന്നു എന്നും മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജവാഴ്ച്ച നശിപ്പിക്കാൻ ഭഗവതിയോട് നാഗ ബന്ധനം ചെയ്യാൻ അപേക്ഷിച്ചതിന് ശേഷം മരണപ്പെടുകയും ചെയ്തു
കൊടും ചതിയും ദുർമന്ത്രവാദവും അറിഞ്ഞ ജനങ്ങൾ കൂട്ടമായി വന്നു പറങ്കി
ഉദ്യോസ്ഥരെയും അവരുടെ ആളുകളെയും തല്ലി ചതച്ച് ഓടിച്ചു. അതിനിടയിൽ യുദ്ധത്തിൽ ഇംഗ്ലണ്ട് ജർമനിയോട് പരാജയപ്പെട്ടു.അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചു.
ജർമനിയിൽ ഉള്ള ഒരു താഴ്ന്ന ജാതിയിലുള്ള ഒരു അധമനെ പിശാച് വശീകരിച്ച് കൊല്ലാകൊല ചെയ്തു അവനെ കൊണ്ട് ചെയ്യിച്ചതാണ് നേരത്തെ പറഞ്ഞ ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ്റെ കൊലപാതകവും അവനെ പ്രേതം ആക്കിയ കഥയും
ജർമനിയിൽ നിന്ന് വന്ന വ്യാപാര സംഘം തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങാൻ യൂറോപ്പിൽ വട്ടം കൂട്ടിയതും നടപ്പാക്കിയതും.
ഇതിൻ്റെ ഉത്ഭവം പണ്ട് മുങ്ങി മറഞ്ഞ തമിഴ് സാമ്രാജ്യത്തിലെ ചതിയൻമാരായ തമിഴകത്തിലെ അധമൻമാർ ദുർമന്ത്രവാദ പാരമ്പര്യം ഉള്ള നേപ്പോളിനുമുകളിൽ ഉള്ള കൊടും ഭീകരത സൃഷ്ടിയ്ക്കുന്ന ദുർ മന്ത്രവാദികളെ ജർമനിക്ക് പരിചയം ഉണ്ടാക്കി കൊടുത്തു അത്രേ.
യവനൻ്റെ ഭാരത ആക്രമണ കഥയും ഈ ദുർമന്ത്രവാദികളും തമ്മിൽ ഉള്ള ബന്ധവും ഇവർ വെളിപ്പെടുത്തി ഭാരതത്തെ നശിപ്പിക്കാൻ രഹസ്യ ധാരണ ചെയ്തൂ എന്നാണ് മുഴുവൻ രഹസ്യം.
പിന്നെയുള്ള നാഗബന്ധന രഹസ്യം, അതും മുകളിൽ വെളിപ്പെടുത്തിയല്ലോ.
ഇത് പഴശ്ശി രാജയുടെ കഥ തന്നെയാണ് .
No comments:
Post a Comment