നാഗരാജാവിൻ്റെ മാനസ പുത്രി ആണത്രേ
നാഗമടത്ത് തമ്പുരാട്ടി.
അവർ അസൂരനുമായുള്ള യുദ്ധത്തിൽ ജയിച്ച കഥയുണ്ട്. 32 കവചങ്ങൾ ഭേദിച്ച് അസുര ലോകത്തിൽ എത്തി അസുരനെ തോൽപ്പിച്ചു തിരിച്ചു അതേ വഴിയിൽ നാഗലോകം പുൽകി. ഇതിൽ നിന്ന് അസുരനെ കൊല്ലാൻ എത്ര ഉത്സുകയായിരുന്നു നാഗമടത്ത്
തമ്പുരാട്ടി എന്ന് മനസ്സിലാക്കാം.
No comments:
Post a Comment