Tuesday, September 21, 2021

വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയുടെ കഥ

ആരോമ ചേകവരുടെ പെങ്ങ ഉണ്ണിയാച്ച ഒരു ദിവസം പാതിരായ്ക്ക് സ്വപ്നം കണ്ടു. പൊന്നാങ്ങള ആരോമ പുത്തരി അങ്കം കുറിച്ചിരിക്കുന്നു.ാവി ഭഗവതി നേരിട്ട് സ്വപ്നത്തി വന്നു പറഞ്ഞതാണ്

ഉണ്ണിയാച്ച,ഭർത്താവിനോട് അനുവാദം വാങ്ങി ,ജ്യേഷ്ഠനെ കാണാ പോകുന്നു

പോകുന്ന വഴി നാദാപുരത്തെ ജോനകരെ തോപ്പിക്കുന്ന സംഭവം നടക്കുന്നു. ഉണ്ണിയാച്ച ആരോമലിനെ കാണുന്നു

പുത്തരി അങ്കം ഒരുങ്ങുന്നു.ചന്തുവിനെ കോലത്ത് നാട്ടിലെ കൊല്ലനെ കൊണ്ട് ആയുധങ്ങ പുതുക്കി എടുക്കാ അയക്കുന്നു

തൻെറ പ്രാണന്റെ പ്രാണനായ ചന്തുവുമായി ,ആരോമ ജയിക്കുന്ന ഒറ്റ രാത്രി കിടപ്പറ പങ്ക് വെയ്ക്കാം എന്ന് ഉണ്ണിയാച്ച ചന്തുവിനെ അറിയിക്കുന്നു

 മറുവശത്ത് അരിങ്ങോടർ തന്റെ മകളെയും മരുമകളെയും ചന്തുവിനെ വശീകരിക്കാ നിദേശം കൊടുക്കുന്നു.ഉണ്ണിയാച്ച ചന്തുവിന് കൊടുത്ത വാക്ക് അവ ചാര മുഖേന അറിഞ്ഞിരുന്നു

 കാമം കൊണ്ടും ശൃംഗാരം കൊണ്ടും ആ പെണ്ണുങ്ങ ചന്തുവിനെ വഴിയി വെച്ച് വശീകരിക്കുന്നൂ

ചന്തു ഉണ്ണിയാച്ചയ്ക്ക് പകരം രണ്ടു സുന്ദരികളെ കിട്ടി എന്ന് സന്തോഷിക്കുന്നു

അരിങ്ങോടരുടെ വീട്ടി കൊണ്ട് പോയി മദ്യവും പോത്തിറച്ചിയും കൊടുത്തു അന്ന് രാത്രി ചന്തു അവരോടൊപ്പം ഉറങ്ങുന്നു.രാവിലെ ഉണന്നു ചന്തു കൊല്ലനെ കാണാ പോവുന്നു.മയങ്ങിയ ചന്തു അരിങ്ങോട പറഞ്ഞ പ്രകാരം ചുരിക കണയി വെച്ച് മുറിഞ്ഞു പോക ിധം വേണം എന്ന് കൊല്ലനോട് പറയാ ഉറപ്പിക്കുന്നു. കൊല്ല കുടിയി എത്തിയപ്പോ ചന്തുവിന് ഉണ്ണിയാ ച്ചയോട് പിന്നെയും അനുരാഗം മനസ്സി വരുന്നു.അങ്ങനെ ചന്തുവിനെ മനസ്സി ചാഞ്ചാട്ടം വന്നു

അങ്കത്തി ആരോമലുടെ ചുരിക മുറിഞ്ഞു ,മുറി ചുരിക കൊണ്ട് ആരോമ അറിങ്ങോടരെ കഴുത്തിന് കുത്തി കൊന്നു.പൊക്കിളിനു കീഴെ മുറിവുമായി ആരോമ വിശ്രമിക്കുമ്പോ ചന്തു അവിടെ ചെന്നു. അരോമ ലിന് വെള്ളം എടുക്കാ ചന്തു പുറത്തിറങ്ങി തിരിച്ച് ചെന്നപ്പോ ആരോമ ചേകവ പൊക്കിളിനു താഴെ കുത്ത് വിളക്കിന്റെ തണ്ട് കുത്തി കയറി പിടയുന്നു.ആളുക ചന്തു ചതിയ , ചതിച്ചു കൊന്നു എന്ന് ആത്തു വിളിച്ചു.

ചന്തുവിനെ അന്വേഷിച്ചു കാണാതെ ഉണ്ണിയാച്ച പൊട്ടി കരഞ്ഞു തന്റെ ഉദരത്തി വളരുന്ന കുഞ്ഞ് ചന്തുവിന്റെ തല കൊയ്യും എന്ന് സത്യം ചെയ്യുന്നു

 മക വലുതായി ,ആരോമ ഉണ്ണി ആയി

ആരോമ ഉണ്ണിയും കണ്ണപ്പ ഉണ്ണിയും ചന്തുവിനോട് പ്രതികാരം ചെയ്യാ പോകുന്നു

ചന്തുവിൻെറ തല അറുത്തു കുട്ടിക ഉണ്ണിയാച്ചയുടെ മുപി വെയ്ക്കുന്നു

കുട്ടിക വീരകഥ പറയുന്നു

ചന്തു അമ്മാവ ചതി വിദ്യക ഒന്നും കാട്ടിയില്ല തന്നെ. വാത്സല്യത്തോടെ ആണ് മരണം വരെ പെരുമാറിയത്

 ശിരസ്സിലെ ചോര കൊണ്ട് വേണം ഉണ്ണിയാച്ചയുടെ മുടി കെട്ടാ എന്ന് പറഞ്ഞു ഞങ അമ്മാവ തന്ന പത്തൊപതാം അടവ് പ്രയോകിച്ചപ്പോ ചന്തു അമ്മാവ ചെറുത്തു നിക്കാതെ സ്വയം ചുരിക വായ്ത്തലക്ക് കഴുത്ത് വെയ്ക്കുക ആയിരുന്നു. അമ്മേ ഒരു കാര്യം പറയട്ടെ

ഓലക്കുറിപ്പടിയിലും പാണന്റെ പാട്ടിലും എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്

 ഒരു നെടുവീപ്പോടെ ഉണ്ണിയാച്ചയുടെ കണ്ണ് നിറഞ്ഞു . അവള് പിന്നെ ഒന്നും മിണ്ടിയതുമില്ല

" വടക്കൻ പാട്ടിലേയും തെക്കൻ പാട്ടിലേയും കഥകൾ " ( പി .ചിമ്മയൻ നായർ)

No comments:

Post a Comment